ഓരോ പ്രണയവും സ്പെഷ്യലാണ്. ഇതു മനസ്സിലാക്കി ഇത്തവണ പ്രണയദിനം ആഘോഷമാക്കാൻ വമ്പൻ ഓഫറുകളുമായി എത്തിയിരിക്കുകയാണ് ആമസോൺ. ഏറ്റവും സ്റ്റൈലിഷായി അണിഞ്ഞൊരുങ്ങാനും പ്രിയപ്പെട്ടവർക്ക് മനസ്സ് നിറയ്ക്കുന്ന സമ്മാനങ്ങൾ നൽകാനും ആഘോഷ അവസരങ്ങൾ കളർഫുൾ ആക്കാനും വേണ്ടതെല്ലാം ആമസോൺ സ്റ്റോറിൽ ഒരുങ്ങിയിരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ പ്രണയവും സ്പെഷ്യലാണ്. ഇതു മനസ്സിലാക്കി ഇത്തവണ പ്രണയദിനം ആഘോഷമാക്കാൻ വമ്പൻ ഓഫറുകളുമായി എത്തിയിരിക്കുകയാണ് ആമസോൺ. ഏറ്റവും സ്റ്റൈലിഷായി അണിഞ്ഞൊരുങ്ങാനും പ്രിയപ്പെട്ടവർക്ക് മനസ്സ് നിറയ്ക്കുന്ന സമ്മാനങ്ങൾ നൽകാനും ആഘോഷ അവസരങ്ങൾ കളർഫുൾ ആക്കാനും  വേണ്ടതെല്ലാം ആമസോൺ സ്റ്റോറിൽ ഒരുങ്ങിയിരിക്കുന്നു. വസ്ത്രങ്ങളും അത്യാകർഷകമായ ആക്സസറികളും ചോക്ലേറ്റുകൾ മുതൽ ഇലക്ട്രോണിക് ഗാഡ്ജറ്റ്സുകൾ വരെയുള്ള പ്രണയ സമ്മാനങ്ങളുമെല്ലാം ഓഫർ പ്രൈസിൽ സ്വന്തമാക്കാനുള്ള അവസരമാണ് ആമസോൺ തുറന്നിടുന്നത്.

ഉത്പന്നങ്ങൾക്ക് 70 ശതമാനം വരെ ഓഫറാണ് പ്രണയദിനം ആഘോഷമാക്കാനായി ആമസോൺ നൽകുന്നത്. ഫ്രഷ് ബൊക്കെകൾക്കും റിയൽ പ്ലാന്റുകൾക്കും സ്പെഷ്യൽ പ്രീമിയം ഗിഫ്റ്റ് ഹാംപറുകൾക്കും മിനിമം 50 ശതമാനം വരെ വിലക്കിഴിവുണ്ട്. കാഡ്ബറി, ഹെർഷെ, ഫെറേറോ റോഷർ തുടങ്ങിയ മുൻനിര ചോക്ലേറ്റ് ബ്രാൻഡുകൾക്ക് 60 ശതമാനം വരെയാണ് ഓഫർ. ചോക്ലേറ്റ് ഗിഫ്റ്റ് പാക്കുകളും ഇതിൽ ഉൾപ്പെടുന്നു. 

ADVERTISEMENT

ജ്വല്ലറി സെറ്റുകൾക്കും വാച്ചുകൾക്കും 40 മുതൽ 70 ശതമാനം വരെയാണ് വിലക്കിഴിവ്. ഇതിനു പുറമേ പ്രീമിയം ജ്വല്ലറികൾക്ക് 50 മുതൽ 80 ശതമാനം വരെ വിലക്കുറവുമുണ്ട്. വാലറ്റ്, ഹാൻഡ് ബാഗുകൾ, ബാക്ക് പാക്കുകൾ എന്നിങ്ങനെ നിത്യോപയോഗ സാധനങ്ങളും വാലന്റൈൻസ് ഡേയോടനുബന്ധിച്ച് ഓഫർ പ്രൈസിൽ ലഭ്യമാണ്. ട്രെൻഡി വാലറ്റ്,  പ്രീമിയം ബാക്പാക്ക്, പ്രിന്റഡ് ട്രോളി, വേസ്റ്റ് - തൈ ബാഗുകൾ തുടങ്ങിയ ആക്സസറികൾക്കും 80 ശതമാനം വരെ ഓഫർ ഉണ്ട്. ടൈറ്റൻ, സോനാട്ട, ഫാസ്ട്രാക്ക് തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ കപ്പിൾ വാച്ചുകൾ സ്മാർട്ട് വാച്ചുകൾ, സൊരോസ്‌കി ക്രിസ്റ്റൽ, സ്റ്റെർല്ലിംഗ് സിൽവർ വെള്ളി ആഭരണങ്ങൾ എന്നിവയുടെ  വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്.

399 രൂപയിൽ ആരംഭിക്കുന്ന ബ്യൂട്ടി പ്രൊഡക്ട്സ്കളും മേക്കപ്പ് ഗിഫ്റ്റ് സെറ്റുകളും ആമസോൺ ഓഫറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബെസ്റ്റ് സെല്ലറുകൾക്ക് 30 ശതമാനം വരെയും ടോപ്പ് ബ്രാൻഡുകൾക്ക് 40 ശതമാനം വരെയുമാണ് വിലക്കുറവ്. സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ഫാഷൻ വസ്ത്രങ്ങൾക്ക് 50 മുതൽ 80 ശതമാനം വരെ ഓഫറുണ്ട്. ടോപ്പുകൾ, കോക്ടയിൽ ഡ്രസ്സുകൾ, ഡെനിമുകൾ, ലെതർ ജാക്കറ്റുകൾ, സാരികൾ, കുർത്തികൾ, ഷർട്ടുകൾ എന്നിങ്ങനെ അതിമനോഹരിയായി അണിഞ്ഞൊരുങ്ങാൻ വിപുലമായ വസ്ത്ര ശേഖരം ഒരുക്കിയിരിക്കുന്നു. പീറ്റർ ഇംഗ്ലണ്ട്, അലൻ സോളി, വാൻ ഹ്യൂസെൻ തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ ഫോർമൽ -ക്യാഷ്വൽ ഷർട്ടുകൾ, ജാക്കറ്റുകൾ, ടീഷർട്ടുകൾ എന്നിവയാണ് പുരുഷന്മാരെ കാത്തിരിക്കുന്നത്.  

ADVERTISEMENT

സ്നിക്കർ, ഫോർമൽ ഷൂസ്, സ്പോർട്സ് ഷൂസ്, ഹീൽസ്, ഫ്ലാറ്റ്സ് തുടങ്ങിയവ 70 ശതമാനം കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. ഗ്രൂമിങ് ഗിഫ്റ്റ് പാക്കുകൾക്ക് 30 ശതമാനം, പുസ്തകങ്ങൾക്ക് 45 ശതമാനം എന്നിങ്ങനെയാണ് ഓഫറുകൾ. സ്മാർട്ട് ഫോണുകൾക്കും ആക്സസറികൾക്കും 45 ശതമാനം വരെ വിലക്കിഴിവുണ്ട്. വൺപ്ലസ് , സാംസങ് ഗ്യാലക്സി, റിയൽമി തുടങ്ങിയ സ്മാർട്ട് ഫോണുകളെല്ലാം ഇഎംഐ അടിസ്ഥാനത്തിൽ സ്വന്തമാക്കാം.