കേശ സംരക്ഷണത്തിൽ ലോകത്തിലെ മുൻനിര ബ്രാൻഡായ ലോറിയലിന്റെ ഉത്പന്നങ്ങൾ വമ്പിച്ച വിലക്കുറവിൽ വാങ്ങാൻ അവസരം ഒരുക്കുകയാണ് ആമസോൺ. ലോറിയൽ പാരീസിന്റെ ഹെയർ കെയർ ഉത്പന്നങ്ങൾ വർഷത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ ആമസോൺ ഉപയോക്താക്കൾക്ക് സ്വന്തമാക്കാം. ലോറിയലിന്റെ തന്നെ ഹെയർ കെയർ ബ്രാൻഡുകളയ മാട്രിക്സിന്റെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേശ സംരക്ഷണത്തിൽ ലോകത്തിലെ മുൻനിര ബ്രാൻഡായ ലോറിയലിന്റെ ഉത്പന്നങ്ങൾ വമ്പിച്ച വിലക്കുറവിൽ വാങ്ങാൻ അവസരം ഒരുക്കുകയാണ് ആമസോൺ. ലോറിയൽ പാരീസിന്റെ ഹെയർ കെയർ ഉത്പന്നങ്ങൾ വർഷത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ ആമസോൺ ഉപയോക്താക്കൾക്ക് സ്വന്തമാക്കാം. ലോറിയലിന്റെ തന്നെ ഹെയർ കെയർ ബ്രാൻഡുകളയ മാട്രിക്സിന്റെയും ബയോളേജിന്റെയും  ഉത്പന്നങ്ങളും ഓഫറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിമിത കാലത്തേക്കാണ് വിലക്കുറവ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്.

മുടിയുടെ കേടുപാടുകളും ബലക്കുറവും പരിഹരിക്കാനായി രൂപം നൽകിയിരിക്കുന്ന ലോറിയലിന്റെ അബ്സല്യൂട്ട് റിപ്പയർ ഷാംപൂ, സെറി എക്സ്പേർട്ട് അബ്സല്യൂട്ട് റിപ്പയർ മാസ്ക് എന്നിവയ്ക്ക് 20 ശതമാനം വരെയാണ് വിലക്കുറവ്. സ്ട്രെയിറ്റനിങ് ചെയ്ത മുടിക്കായി പ്രത്യേകം തയാറാക്കിയിരിക്കുന്ന ലോറിയലിന്റെ എക്സ്റ്റൻസോ കെയർ ഷാംപൂ, എക്സ്റ്റൻസോ കെയർ മാസ്ക്, ഹെയർ സെറം എന്നിവയും 20 ശതമാനം വരെ വിലക്കുറവിൽ പരിമിത കാലത്തേയ്ക്ക് ലഭ്യമാണ്. ഇവയുടെ കോംബോ പായ്ക്കുകളും കുറഞ്ഞ വിലയിൽ ലഭിക്കും. 

ADVERTISEMENT

എക്സ്റ്റൻസോ കെയർ സൾഫേറ്റ് ഫ്രീ ഷാംപൂവും സൾഫേറ്റ് ഫ്രീ മാസ്കും ഇവയുടെ കോംബോയും ഓഫറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 20 ശതമാനം വരെ വിലക്കുറവാണ് ഈ ഉത്പന്നങ്ങൾക്ക് ആമസോൺ ഉറപ്പു നൽകുന്നത്. മാട്രിക്സിന്റെ ഒപ്ടി കെയർ ആന്റി ഫ്രിസ് ഷാംപൂ, കണ്ടീഷണർ, ആന്റി ഫ്രിസ് ഹെയർ സെറം എന്നിവയുടെ കോമ്പോയും കുറഞ്ഞ വിലയിൽ വാങ്ങാം. മാട്രിക്സ് ഒപ്ടി റിപ്പയറിന്റെ ലിക്വിഡ് പ്രോട്ടീൻ കണ്ടീഷണർ, ലിക്വിഡ് പ്രോട്ടീൻ ഷാംപൂ, പൊറോസിറ്റി സ്പ്രേ എന്നിവയാണ് കുറഞ്ഞ വിലയിൽ ലഭിക്കുന്ന മറ്റ് മാട്രിക്സ് ഉത്പന്നങ്ങൾ. 

തലമുടി മെരുക്കാനായി ബയോളേജ് തയാറാക്കിയിരിക്കുന്ന സിക്സ് ഇൻ വൺ പ്രൊഫഷണൽ ഹെയർ സെറത്തിനും 20 ശതമാനം വരെ വിലക്കുറവുണ്ട്. ബയോളേജിന്റെ സ്മൂത്ത്പ്രൂഫ് കണ്ടീഷണർ, സ്മൂത്ത് പ്രൂഫ് ഷാംപു, അഡ്വാൻസ്ഡ് ഫൈബർ സ്ട്രോങ്ങ് ഷാംപൂ, ഹൈഡ്രസോഴ്സ് പാരബൻ ഫ്രീ കണ്ടീഷണർ എന്നിവയെല്ലാം ചുരുങ്ങിയ കാലയളവിലേക്ക് കുറഞ്ഞ വിലയിൽ ആമസോണിൽനിന്നും വാങ്ങാം.

English Summary:

Amazon's Massive Discounts on Top Hair Care Products