സർവം ലുട്ടാപ്പി മയമാണ്. രക്ഷകനായി തിളങ്ങിയിട്ടും മായാവിയേക്കാൾ സ്നേഹം ലുട്ടാപ്പിയോടാണെന്നു മലയാളികൾ വിളിച്ചു പറയുന്നു. കുട്ടികളുടെ വാരികയായ ബാലരമയിൽ നിന്ന് ലുട്ടാപ്പിയെ ഒഴിവാക്കിയെന്ന പ്രചാരണത്തെത്തുടർന്നാണ് ലുട്ടാപ്പി സമൂഹമാധ്യമങ്ങളിലെ താരമായത്. എന്നാൽ വാർത്തകള്‍ തെറ്റാണെന്നും ലുട്ടാപ്പിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർവം ലുട്ടാപ്പി മയമാണ്. രക്ഷകനായി തിളങ്ങിയിട്ടും മായാവിയേക്കാൾ സ്നേഹം ലുട്ടാപ്പിയോട് ആണെന്നു മലയാളികൾ വിളിച്ചു പറയുന്നു. കുട്ടികളുടെ വാരികയായ ബാലരമയിൽ നിന്ന് ലുട്ടാപ്പിയെ ഒഴിവാക്കിയെന്ന പ്രചാരണത്തെത്തുടർന്നാണ് ലുട്ടാപ്പി സമൂഹമാധ്യമങ്ങളിലെ താരമായത്. എന്നാൽ വാർത്തകള്‍ തെറ്റാണെന്നും ലുട്ടാപ്പിയെ ഒഴിവാക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്നിട്ടും ലുട്ടാപ്പി തന്നെയാണ് താരം. ഓരോ ദിവസം ലുട്ടാപ്പിയോടുള്ള സ്നേഹം വ്യക്തമാക്കി നിരവധി പോസ്റ്റുകൾ വരുന്നു.

ടിക് ടോകില്‍ വികാരാധീനനായി പ്രത്യക്ഷപ്പെട്ട ലുട്ടാപ്പിയാണ് കൂട്ടത്തിൽ പുതിയത്. ചിത്രം സിനിമയിലെ മോഹന്‍ലാലിന്റെ ഡയലോഗുമായാണ് ഈ വിഡിയോയിൽ ലുട്ടാപ്പി എത്തിയത്. ‘ജീവിക്കാൻ ഒരു മോഹം തോന്നുന്നു, അതുകൊണ്ട് ചോദിക്ക്യാ.. കൊല്ലാതിരിക്കാൻ പറ്റോ?’ വികാരാധീനനായി ലുട്ടാപ്പി ചോദിക്കുന്നു.

ADVERTISEMENT

ലുട്ടാപ്പി ആരാധകർ ഏറ്റെടുത്തതോടെ വിഡിയോ വൈറലായി. ലുട്ടാപ്പിക്കു വേണ്ടി ഇതിലും മികച്ചതായി ഒന്നും ചെയ്യാനാവില്ലെന്ന  അഭിനന്ദനങ്ങളാണു ടിക് ടോക് ചെയ്ത യുവാവിനെ തേടി എത്തിയത്. എന്തായാലും ലുട്ടാപ്പിയെ ഒഴിവാക്കിയിട്ടില്ല എന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ.