വഞ്ചിച്ച കാമുകിയുമായി തെറ്റിപ്പിരിഞ്ഞത് കൂറ്റൻ ഫ്ലെക്സ് ബോർഡിലൂടെ നാട്ടുകാരെ അറിയിച്ച് കാമുകന്റെ പ്രതികാരം. ഇന്തോനേഷ്യയിലാണു സംഭവം. കൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡ് വാടകയ്ക്കെടുത്ത് യുവതിയുടെ ചിത്രത്തിനൊപ്പം പിരിയണമെന്ന ആവശ്യം യുവാവ് ഉന്നതിയച്ചത്. ‘നീ എന്റെ ഹൃദയം തകർത്തു, എന്നെ വഞ്ചിച്ചു. എനിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വഞ്ചിച്ച കാമുകിയുമായി തെറ്റിപ്പിരിഞ്ഞത് കൂറ്റൻ ഫ്ലെക്സ് ബോർഡ് വച്ചു നാട്ടുകാരെ അറിയിച്ച് കാമുകന്റെ പ്രതികാരം. ഇന്തോനേഷ്യയിലാണു സംഭവം. കൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡിൽ യുവതിയുടെ ചിത്രത്തിനൊപ്പമാണു പിരിയണമെന്ന ആവശ്യം യുവാവ് ഉന്നയിച്ചത്.

‘നീ എന്റെ ഹൃദയം തകർത്തു, എന്നെ വഞ്ചിച്ചു. എനിക്ക് ബ്രേക്ക് അപ്പ് വേണം’ എന്ന കുറിപ്പിനൊപ്പമായിരുന്നു കാമുകിയുടെ ചിത്രം പ്രദർശിപ്പിച്ചത്. ഇതുകൊണ്ടും തൃപ്തി വരാതെ മെഗാഫോണുമെടുത്ത് കാമുകിക്കെതിരെ റോഡിലിറങ്ങുകയും ചെയ്തു. 

ADVERTISEMENT

ഫ്ലെക്സ് ബോർഡിനു സമീപത്തുനിന്ന് ഇരുവരും വഴക്കിടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരാൾ ഇവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും കാണാം. 

വിഡിയോ വൈറലായതിനു പിന്നാലെ യുവാവിന്റെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളും ശക്തമായി. വഞ്ചിച്ചെന്ന പേരും പറഞ്ഞ് ഒരാളുടെ ചിത്രം പ്രദർശിപ്പിച്ച് അപമാനിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല എന്നാണു ചിലർ അഭിപ്രായപ്പെടുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പറഞ്ഞു തീർ‌ക്കണമെന്നും ഇവർ പറയുന്നു. വഞ്ചിക്കുന്ന കാമുകിമാരോട് ഇതിലും നന്നായി പ്രതികാരം ചെയ്യാനാകില്ല എന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണിതെന്നു പറയുന്നവരുണ്ട്.