അമിതാഭ് ബച്ചനും കുടുംബവും എവിടെയെങ്കിലും പോയാല്‍ ചുറ്റിലും ആളുകൾ നിറയും. ഫോട്ടോയും വിഡിയോയും എടുക്കാനുള്ള ബഹളമായിരിക്കും പിന്നെ. അമിതാഭ് ബച്ചൻ ഫോട്ടോ എടുക്കാന്‍ തിരക്കു കൂട്ടുന്നത് ഒന്ന് സങ്കൽപിച്ചു നോക്കിയാലോ?. അദ്ദേഹം അങ്ങനെ ചെയ്യുമെന്നു വിശ്വസിക്കാനാവില്ല. എന്നാൽ അമിതാഭ് ബച്ചനും അങ്ങനെ തിരക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിതാഭ് ബച്ചനും കുടുംബവും എവിടെയെങ്കിലും പോയാല്‍ ചുറ്റിലും ആളുകൾ നിറയും. ഫോട്ടോയും വിഡിയോയും എടുക്കാനുള്ള ബഹളമായിരിക്കും പിന്നെ. അമിതാഭ് ബച്ചൻ ഫോട്ടോ എടുക്കാന്‍ തിരക്കു കൂട്ടുന്നത് ഒന്ന് സങ്കൽപിച്ചു നോക്കിയാലോ?. അദ്ദേഹം അങ്ങനെ ചെയ്യുമെന്നു വിശ്വസിക്കാനാവില്ല. 

എന്നാൽ അമിതാഭ് ബച്ചനും അങ്ങനെ തിരക്കു കൂട്ടുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബച്ചന്റെ മറ്റൊരു മുഖം കണ്ട് അമ്പരപ്പിലും സന്തോഷത്തിലുമാണ് ആരാധകർ.

ADVERTISEMENT

ഡിസൈനർ അബു ജാനി– സന്ദീപ് കോസ്‌ല ടീമിന്റെ ഫാഷൻ ഷോയ്ക്കിടയിലാണു സംഭവം. റാംപിൽ ചുവടുവയ്ക്കാന്‍ ബച്ചന്റെ പ്രിയ പുത്രി ശ്വേതയും ഉണ്ടായിരുന്നു. ബോളിവുഡ് സംവിധായകനും സുഹൃത്തുമായ കരൺ ജോഹറിനും സോനം കപൂറിനും ഒപ്പം ശ്വേത ചുവടുവയ്ക്കുന്നതു പകർത്താനായിരുന്നു ബച്ചൻ തിരക്കു പിടിച്ചത്.

മൊബൈലിൽ മകളുടെ പ്രകടനം പകർത്താൻ ശ്രമിക്കുന്ന പിതാവായി ബച്ചൻ മാറി. തനിക്കു മുമ്പിൽ തടസ്സമായി നിൽക്കുന്ന വിഡിയോഗ്രാഫറെ മാറ്റാൻ വിസിലടിച്ചു ശബ്ദമുണ്ടാക്കാൻ ബച്ചൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഭാര്യ ജയ ബച്ചനും പരിപാടിയിൽ പങ്കെടുക്കാൻ എത്തി.

ADVERTISEMENT

ഫാഷൻ ഡിസൈനറും എഴുത്തുകാരിയുമായി ശ്വേത ബച്ചൻ തിളങ്ങിയിട്ടുണ്ട്.