മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ തിളക്കമേറിയ കഥാപാത്രങ്ങളിലൊന്നാണ് ഒടിയൻ മാണിക്യൻ. ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് അദ്ദേഹം ഒടിയൻ മാണിക്യനായി മാറിയത്. കഠിനമായ വ്യായാമമുറകളും ഡയറ്റും പിന്തുടർന്നായിരുന്നു മോഹന്‍ലാലിന്റെ മേക്ക് ഓവർ. എന്നാൽ സെക്കന്റുകൾകൊണ്ട് ഒടിയനായി രൂപം മാറുന്ന ഒരു സ്ത്രീയെ കണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ തിളക്കമേറിയ കഥാപാത്രങ്ങളിലൊന്നാണ് ഒടിയൻ മാണിക്യൻ. ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് അദ്ദേഹം ഒടിയൻ മാണിക്യനായി മാറിയത്. കഠിനമായ വ്യായാമ മുറകളും ഡയറ്റും പിന്തുടർന്നായിരുന്നു ഈ മേക്ക് ഓവർ. 

എന്നാൽ സെക്കന്റുകൾകൊണ്ട് ഒടിയനായി രൂപം മാറുന്ന ഒരു സ്ത്രീയെ കണ്ടു ഞെട്ടിയിരിക്കുകയാണ് സോഷ്യൽ ലോകം. മുടി മടക്കി പിന്നിലേക്കു കെട്ടി, തലയിൽ ഷാൾ ചുറ്റി, മുഖം ഒരു വശത്തേയ്ക്കു ചെരിച്ച് പിടക്കുന്നതോടെ ഒടിയൻ റെഡി. ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകളിലേതിനു സമാനമായ ലുക്ക്. 

ADVERTISEMENT

@surabhiisuruu എന്ന ടിക് ടോക് അക്കൗണ്ടിൽ പോസ്റ്റു ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ലേഡി ഒടിയനെന്ന വിശേഷണത്തോടെ മോഹന്‍ലാൽ ആരാധകരും മികച്ച സ്വീകരണമാണ് വിഡിയോയ്ക്കു നൽകിയത്. ക്ലൈമാക്സ് അദ്ഭുതപ്പെടുത്തിയെന്നും കുറേ നാളുകൾക്കുശേഷമാണ് ഇജ്ജാതി ഛായ കാച്ചൽ കാണുന്നതെന്നും കമന്റുകളുണ്ട്. മീശയുള്ള ലാലേട്ടനെ അനുകരിക്കാൻ ശ്രമിച്ചു നോക്കാനും ചിലർ ആവശ്യപ്പെടുന്നു.