സേവ് ദ് ഡേറ്റ് വിഡിയോ ഷൂട്ടിനിടെ വഞ്ചി മറിഞ്ഞ് വെള്ളത്തിൽ വീഴുന്ന ചെറുക്കന്റെയും പെണ്ണിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ടിജിൻ, ശിൽപ എന്നിവരുടെ സേവ് ദ് ഡേറ്റ് വിഡിയോ ഷൂട്ടിനിടെയാണ് സംഭവം. പുഴയിൽ വഞ്ചിയിലിരുന്നായിരുന്നു ഷൂട്ട്. മഴപെയ്യുന്നതും കയ്യിൽ വാഴയില പിടിച്ച് യാത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സേവ് ദ് ഡേറ്റ് വിഡിയോ ഷൂട്ടിനിടെ വഞ്ചി മറിഞ്ഞ് വെള്ളത്തിൽ വീഴുന്ന ചെറുക്കന്റെയും പെണ്ണിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.

ടിജിൻ, ശിൽപ എന്നിവരുടെ സേവ് ദ് ഡേറ്റ് വിഡിയോ ഷൂട്ടിനിടെയാണ് സംഭവം. പുഴയിൽ വഞ്ചിയിലിരുന്നായിരുന്നു ഷൂട്ട്. മഴപെയ്യുന്നതും കയ്യിൽ വാഴയില പിടിച്ച് യാത്ര ചെയ്യുന്നതുമാണ് സീൻ. പുഴയിൽ നിന്നു വെള്ളം തെറിപ്പിച്ചാണ് മഴ പെയ്യിക്കുന്നത്.

ADVERTISEMENT

‘‘രണ്ടുപേരും റൊമാൻഡിക് ആയി ചിരിക്കണം. വെള്ളം വീഴുമ്പോൾ കിസ് ചെയ്യണം’’- ഇതിനിടയിൽ ക്യാമറാമാൻ നിർദേശം കൊടുക്കുന്നതു കേൾക്കാം.

എന്നാല്‍ ഷൂട്ടിനിടയിൽ ചെറുതായെന്നു പണി പാളി. ചുംബിക്കാനുള്ള ശ്രമത്തിനിടെ വഞ്ചിയുടെ ഒരുഭാഗം മറിഞ്ഞ് രണ്ടുപേരും വെള്ളത്തിൽ വീണു. ആഴമില്ലാത്ത ഭാഗത്തായിരുന്നതിനാൽ ഇരുവരും വേഗം എണീറ്റു വന്നു.

ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുകയാണ് ഈ വിഡിയോ. സേവ് ദ് ഡേറ്റ് ചിത്രീകരിച്ച വെഡ്ഡ് പ്ലാനേഴ്സാണു ഈ പിന്നാമ്പുറ കാഴ്ചകൾ പങ്കുവച്ചത്.