ഗുലാം സിനിമയിൽ ബൈക്കിനു മുകളിൽ ഇരുന്നുള്ള ആമിർ ഖാൻ - റാണി മുഖർജി ജോഡികളുടെ റൊമാന്റിക് ഗാനം ഒാർമയുണ്ടോ? ‘ജാദൂ ഹേ തേരാ ഹി ജാദൂ..’. എന്ന പാട്ടുരംഗത്തിൽ ആമിർ ഖാനെ കെട്ടിപ്പുണർന്ന് ബൈക്കിനു പിറകിലിരുന്ന റാണി മുഖർജി എഴുന്നേറ്റ് മുന്നിലെ ഫ്യൂവൽ ടാങ്കിൽ കയറി ഇരുന്ന് ആമിറിനെ ചുംബിക്കുന്ന രംഗം ആരാധകർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുലാം സിനിമയിൽ ബൈക്കിനു മുകളിൽ ഇരുന്നുള്ള ആമിർ ഖാൻ - റാണി മുഖർജി ജോഡികളുടെ റൊമാന്റിക് ഗാനം ഒാർമയുണ്ടോ? ‘ജാദൂ ഹേ തേരാ ഹി ജാദൂ..’. എന്ന പാട്ടുരംഗത്തിൽ ആമിർ ഖാനെ കെട്ടിപ്പുണർന്ന് ബൈക്കിനു പിറകിലിരുന്ന റാണി മുഖർജി എഴുന്നേറ്റ് മുന്നിലെ ഫ്യൂവൽ ടാങ്കിൽ കയറി ഇരുന്ന് ആമിറിനെ ചുംബിക്കുന്ന രംഗം ആരാധകർ മറക്കാനിടയില്ല. ഒരുകാലത്ത് ആരാധകരെ ഹരം പിടിപ്പിച്ച ഗാനം വീണ്ടും സൈബർ ലോകത്ത് വൈറലാവുകയാണ്.

ഡൽഹിയിലെ രജൗരി ഗാർഡൻ റോഡിൽ വൈകിട്ട് ഏറ്റവും തിരക്കുള്ള സമയത്ത് ബൈക്ക് ഓടിക്കുന്ന ആൺകുട്ടിയെ കെട്ടിപ്പിടിച്ചു ഫ്യൂവൽ ടാങ്കിന് മുകളിൽ ഇരിക്കുന്ന പെൺകുട്ടി. ഇവരുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമത്തിൽ തരംഗമായിക്കഴിഞ്ഞു. തിരക്കിട്ടു പോകുന്ന ആളുകൾക്ക് ഇതൊരു ഒരു കൗതുകക്കാഴ്ചയായി എന്നതിൽ സംശയമില്ല.

ADVERTISEMENT

മോട്ടർ വാഹന നിയമ ലംഘനത്തിൽ പുതിയ അധ്യായങ്ങൾ എഴുതിച്ചേർക്കേണ്ട വരും എന്ന അടിക്കുറിപ്പോടെയാണ് എച്ച് ജി എസ് ധാലിവാൾ ഐപിഎസ് ഇത് തന്റെ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്.