യുദ്ധം ചെയ്യാൻ മാത്രമല്ല വിശക്കുന്നവന് ആഹാരം നൽകാനും തങ്ങൾ മുന്നിലാണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ജവാൻ.തന്റെ കൈയിലെ ഭക്ഷണപ്പാത്രത്തിൽ നിന്നു ഭിന്നശേഷിയുള്ള കശ്മീരി ബാലനു ഭക്ഷണം കൊടുക്കുകയാണ് സിആർപിഎഫ് ജവാനായ ഇക്ബാൽ സിങ്. കുട്ടിക്ക് തനിയെ ഭക്ഷണം കഴിക്കാൻ കഴിയാത്തതിനാലാണ് ജവാൻ തന്റെ പാത്രത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുദ്ധം ചെയ്യാൻ മാത്രമല്ല വിശക്കുന്നവന് ആഹാരം നൽകാനും തങ്ങൾ മുന്നിലാണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ജവാൻ. തന്റെ കൈയിലെ ഭക്ഷണപ്പാത്രത്തിൽ നിന്നു ഭിന്നശേഷിയുള്ള കശ്മീരി ബാലനു ഭക്ഷണം കൊടുക്കുകയാണ് സിആർപിഎഫ് ജവാനായ ഇക്ബാൽ സിങ്.

കുട്ടിക്ക് തനിയെ ഭക്ഷണം കഴിക്കാൻ കഴിയാത്തതിനാലാണ് ജവാൻ തന്റെ പാത്രത്തിൽ നിന്ന് വാരിക്കൊടുക്കുന്നതെന്നാണ് പാരമിലിറ്ററി ഫോഴ്സ് പറയുന്നത്. 'മനുഷ്യത്വമാണ് എല്ലാ മതങ്ങളുടെയും മാതാവെ'ന്ന അടിക്കുറുപ്പോടെയാണ് ശ്രീനഗറിലെ സിആർപിഎഫ് വിഭാഗം വീഡിയോ തങ്ങളുടെ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

ശ്രീനഗറിൽ നിന്നുള്ള ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സിങ് താരമായി. തുടർന്ന്, മനുഷ്യത്വപൂർണമായ പ്രവൃത്തി കണക്കിലെടുത്തു സിആർപിഎഫ് സിങ്ങിന് പ്രശസ്തിപത്രവും പുരസ്കാരവും നൽകി. പുൽവാമയിൽ ആക്രമണം നേരിട്ട സൈനിക വാഹനവ്യൂഹത്തിലെ ഒരു വാഹനം ഓടിച്ചത് ഇക്ബാൽ സിങ്ങായിരുന്നു. അപകടത്തിൽ പരുക്കേറ്റവരെ രക്ഷിക്കാൻ  ഇക്ബാൽ സിങ് മുന്നിൽ തന്നെ ഉണ്ടായിരുന്നു.