എക്സിറ്റ് പോളിനെ വെല്ലുന്ന പ്രവചനം നടത്തിയ നാദാപുരം സ്വദേശി മുഹമ്മദ് അലിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ‘ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ തോൽക്കും, ബാക്കി 19 സീറ്റുകളും യുഡിഎഫിന് ലഭിക്കും. വേണ്ടവർക്ക് സ്ക്രീൻഷോർട്ട് എടുത്ത് വയ്ക്കാം' . ഇതാണ് ഏപ്രിൽ നാലിന് അലി ഫേസ്ബുക്കിലിട്ട പോസ്റ്റ്. എന്ത് നല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എക്സിറ്റ് പോളിനെ വെല്ലുന്ന പ്രവചനം നടത്തിയ നാദാപുരം സ്വദേശി മുഹമ്മദ് അലിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ‘ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ തോൽക്കും, ബാക്കി 19 സീറ്റുകളും യുഡിഎഫിന് ലഭിക്കും. വേണ്ടവർക്ക് സ്ക്രീൻഷോർട്ട് എടുത്ത് വയ്ക്കാം' . ഇതാണ് ഏപ്രിൽ നാലിന് അലി ഫേസ്ബുക്കിലിട്ട പോസ്റ്റ്.

എന്ത് നല്ല നടക്കാത്ത സ്വപ്നമെന്ന് അന്ന് പലരും പരിഹസിച്ചു. എന്നാൽ പ്രവചനം സത്യമായ‌ത് കണ്ട് അലി വരെ ഞെട്ടിയിരിക്കുകയാണ്. 'ഇങ്ങനെയൊക്കെ ആവൂന്ന് അറിഞ്ഞിരുന്നെങ്കിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി കൂടി ആക്കാമായിരുന്നു. ബല്ലാത്തൊരു പ്രവചനം ആയിപ്പോയി 'എന്ന കുറിപ്പ് ഇട്ടുകൊണ്ട് അലി പൊസ്റ്റ് വീണ്ടും ഷെയറു ചെയ്തിരിക്കുകയാണ്.

ADVERTISEMENT

എന്തായാലും കേരളം ഞെട്ടിയ പ്രവചനം ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാണ്. രാഷ്ട്രീയ നിരീക്ഷകൻ,മരണമാസ് ,കരിനാക്കൻ എന്തൊക്കെയുള്ള വിശേഷണങ്ങൾ കൊണ്ട് അലിയുടെ കമന്റു ബോക്സ് നിറയുകയാണ്. കമന്റിൽ ഒരാൾ ചോദിക്കുന്നതുപോലെ ഇതൊക്കെ എങ്ങനെ സാധിക്കുന്നോ ആവോ ?