കാണാതായ വസ്തു കണ്ടെത്തിയെന്ന് അറിയിച്ച് പൊലീസിന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ്. ഇതു കണ്ടവർ ആദ്യമൊന്നു ഞെട്ടി പിന്നെ ചിരിയോടു ചിരി. കാരണം 590 കിലോഗ്രാം കഞ്ചാവാണ് പൊലീസുകാർ പിടിച്ചത്. ഈ കഞ്ചാവിന്റെ ഉടമയെ രസകരമായി ട്രോളുന്നതായിരുന്നു അസം പൊലീസ് പോസ്റ്റ്. ‘‘ആരുടെയെങ്കിലും 590 കിലോ കഞ്ചാവും ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാണാതായ വസ്തു കണ്ടെത്തിയെന്ന് അറിയിച്ച് പൊലീസിന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ്. ഇതു കണ്ടവർ ആദ്യമൊന്നു ഞെട്ടി പിന്നെ ചിരിയോടു ചിരി. കാരണം 590 കിലോഗ്രാം കഞ്ചാവാണ് പൊലീസുകാർ പിടിച്ചത്. ഈ കഞ്ചാവിന്റെ ഉടമയെ രസകരമായി ട്രോളുന്നതായിരുന്നു അസം പൊലീസിന്റെ പോസ്റ്റ്.

‘‘ആരുടെയെങ്കിലും 590 കിലോ കഞ്ചാവും ഒരു ട്രക്കും ചഗോളിയ ചെക്ക് പോയിന്റിനു സമീപം കഴിഞ്ഞ രാത്രി നഷ്ടമായിട്ടുണ്ടോ? പേടിക്കേണ്ട. ഞങ്ങളത് കണ്ടെത്തിയിട്ടുണ്ട്. ദയവായി ദുഹ്ബ്രി പൊലീസുമായി ബന്ധപ്പെടൂ. അവർ നിങ്ങളെ സഹായിക്കും, തീർച്ച. അഭിനന്ദനങ്ങൾ ടീം ദുഹ്ബ്രി’’– അസം പൊലീസ് ഫെയ്സ്ബുക്കിൽ കുറിച്ചു. കഞ്ചാവ് നിറച്ച പെട്ടികൾ അടക്കിവച്ചിരിക്കുന്ന ചിത്രവും ഇതോടൊപ്പം പങ്കുവച്ചു.

ADVERTISEMENT

കഞ്ചാവു കടത്തുകാരെ ട്രോളിയുള്ള പൊലീസിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. ഇതോടെ നിരവധി അഭിനന്ദനങ്ങൾ പൊലീസിനെ തേടിയെത്തി. ഗൗരവമേറിയ വിഷയങ്ങൾ തമാശയായി അവതരിപ്പിക്കുന്നതിൽ കേരള പൊലീസും പ്രസിദ്ധരാണ്.