തന്നെക്കാൾ നീളമുള്ള മുടിയാണ് ഈ പെൺകുട്ടിയുടെ പ്രത്യേകത. ബെല്ലി ഡാൻസറും മോഡലുമാണ് അന്ന. ‘ഫാഷന്‍ എവരിഡേ’ എന്ന ഫെയ്സ്ബുക്ക് പേജിലാണ് ‘ഏറ്റവും സുന്ദരമായ നീളൻ മുടി എന്ന തലക്കെട്ടോടെ’ അന്ന ബെല്ലയുടെ വിഡിയോ പ്രത്യക്ഷപ്പെട്ടത്. അന്ന ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോ ഈ പേജില്‍ പങ്കുവയ്ക്കുകയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല നീളത്തിൽ ഇടതൂർന്ന കരുത്തുറ്റ മുടി. മലയാളിയുടെ സൗന്ദര്യ സങ്കൽപത്തിൽ മുടി എന്നു പറഞ്ഞാൽ ഇങ്ങനെയാണ്. നിലം മുട്ടി കിടന്നാൽ അത്രയും സന്തോഷം. അങ്ങനെ നീളൻ മുടിയെ സ്നേഹിക്കുന്നവര്‍ക്ക് അന്ന ബെല്ല ഒരു അദ്ഭുതമായിരിക്കും.

തന്നെക്കാൾ നീളമുള്ള മുടിയാണ് ഈ പെൺകുട്ടിയുടെ പ്രത്യേകത. ബെല്ലി ഡാൻസറും മോഡലുമാണ് അന്ന. ‘ഫാഷന്‍ എവരിഡേ’ എന്ന ഫെയ്സ്ബുക്ക് പേജിലാണ് ‘ഏറ്റവും സുന്ദരമായ നീളൻ മുടി എന്ന തലക്കെട്ടോടെ’  അന്ന ബെല്ലയുടെ വിഡിയോ പ്രത്യക്ഷപ്പെട്ടത്. അന്ന ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോ ഈ പേജില്‍ പങ്കുവയ്ക്കുകയായിരുന്നു

ADVERTISEMENT

അതോടെ അന്ന സമൂഹമാധ്യമങ്ങളിൽ തരംഗമായി. അന്നയുടെ നീളൻ മുടിയുടെ രഹസ്യം ചോദിക്കുന്നവയാണ് കമന്റുകളിൽ പലതും. എന്തായാലും സോഷ്യൽ ലോകത്തു താരമായിരിക്കുകയാണ് അന്ന ബെല്ല.