ചിയാൻ വിക്രമിനെ നേരിട്ടു കണ്ടതിന്റെ സന്തോഷം പങ്കുവച്ച് സീരിയൽ താരം മാളവിക വെയിൽസ്. വിക്രമിനൊപ്പമുള്ള ഒരു ചിത്രം താരം സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്തു. ജീവിതത്തിലെ ഏറ്റവും ആകാംഷ നിറഞ്ഞ നിമിഷങ്ങൾ എന്നാണു മാളവിക വിശേഷിപ്പിച്ചത്. ‘‘സ്വപ്നങ്ങള്‍ ഒരിക്കലും വിട്ടു കൊടുക്കരുത്, പറഞ്ഞതെന്താണോ അതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിയാൻ വിക്രമിനെ നേരിട്ടു കണ്ടതിന്റെ സന്തോഷം പങ്കുവച്ച് സീരിയൽ താരം മാളവിക വെയിൽസ്. വിക്രമിനൊപ്പമുള്ള ഒരു ചിത്രം താരം സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്തു. ജീവിതത്തിലെ ഏറ്റവും ആകാംഷ നിറഞ്ഞ നിമിഷങ്ങൾ എന്നാണു മാളവിക വിശേഷിപ്പിച്ചത്.

‘‘സ്വപ്നങ്ങള്‍ ഒരിക്കലും വിട്ടു കൊടുക്കരുത്, പറഞ്ഞതെന്താണോ അതു നമുക്ക് കാണിച്ചു തന്നയാളാണ് ഈ മനുഷ്യൻ. ഏറ്റവും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളും വളരെ എളിമയുള്ളവനുമായ ഇദ്ദേഹത്തിന്റെ സമീപം നിൽക്കുമ്പോൾ നാണിക്കാതിരിക്കാൻ എനിക്ക് ആയില്ല’’.– ചിത്രത്തിനൊപ്പം മാളവിക കുറിച്ചു.

ADVERTISEMENT

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലാണ് മാളവിക ഇപ്പോൾ അഭിനയിക്കുന്നത്. മലർവാടി ആർട്സ് ക്ലബിലൂടെ അഭിനയരംഗത്തെത്തിയ മാളവിക, ഹിറ്റ് സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറി.