പ്രശസ്ത ചൈനീസ് വ്ലോഗറുടെ യഥാർഥ മുഖം കണ്ട അമ്പരപ്പിലാണ് ആരാധകർ. മധുര ശബ്ദം കൊണ്ടും സുന്ദര രൂപം കൊണ്ടുമാണ് ക്വിവാഔ ബിലുനോ എന്ന പേരിൽ വ്ലോഗർ ആരാധകരെ സൃഷ്ടിച്ചത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫിൽറ്റർ മുഖം മൂടി ഉപയോഗിച്ചായിരുന്നു വിഡിയോകൾ ചെയ്തത്. അവസാനം ചെയ്ത വിഡിയോയിൽ ഫിൽറ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രശസ്ത ചൈനീസ് വ്ലോഗറുടെ യഥാർഥ മുഖം കണ്ട ഞെട്ടിയിരിക്കുകയാണ് ആരാധകർ. മധുര ശബ്ദം കൊണ്ടും സുന്ദര രൂപം കൊണ്ടുമാണ് ക്വിവാഔ ബിലുനോ എന്ന വ്ലോഗർ ആരാധകരെ സൃഷ്ടിച്ചത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫിൽറ്റർ മുഖം മൂടി ഉപയോഗിച്ചായിരുന്നു വിഡിയോകൾ ചെയ്തത്. അവസാനം ചെയ്ത വിഡിയോയിൽ ഫിൽറ്റർ പ്രവർത്തിക്കാതിരുന്നതോടെ യഥാർഥ മുഖം പുറത്തായത്.

യഥാർഥ മുഖം കാണിക്കണമെന്ന് ആരാധകർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ 8 ലക്ഷത്തോളം രൂപ സമ്മാനമായി ലഭിച്ചാൽ യഥാര്‍ഥ മുഖം കാണിക്കാം എന്നായിരുന്നു യുവതിയുടെ നിലപാട്. ഇതേത്തുടർന്ന് ആരാധകർ ഇവർക്ക് സമ്മാനങ്ങളും പണവും അയച്ചു. ഏകദേശം നാലു ലക്ഷത്തോളം രൂപ ഇങ്ങനെ യുവതി സ്വന്തമാക്കി. ഈ പരിപാടി മുന്നോട്ടു പോകുന്നതിനിടയാണ് അപ്രതീക്ഷിതമായി യഥാർഥ മുഖം പുറത്താകുന്നത്. ചെറുപ്പക്കാരിയായ യുവതിയെ പ്രതീക്ഷിച്ച ആരാധകർക്കു മുന്നിലെത്തിയത് ഒരു 58 കാരിയാണ്. 

ADVERTISEMENT

സ്വന്തമായി വെബ്സൈറ്റ് തുടങ്ങാന്‍ പണം കണ്ടെത്തുന്നതിനായിരുന്നു ഈ സാഹസം. ആവശ്യമായ തുക ലഭിച്ചാൽ യഥാർഥ മുഖം പുറത്തുകാട്ടി വിവാദങ്ങൾ സൃഷ്ടിക്കാനും പ്രശസ്തയാകാനും ഇവർ പദ്ധതിയിട്ടിരുന്നു. സംഭവം വിവാദമായതോടെ ക്വിവാഔ ബിലുനോയുടെ വിഡിയോകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.