വ്യോമസേന ട്വിറ്ററിൽ പങ്കുവച്ച ഈ വിഡിയോ വൈറലായി. ഈ ധീരതയ്ക്ക് സല്യൂട്ട് എന്നായിരുന്നു സോഷ്യൽ ലോകത്തിന്റെ പ്രതികരണം. പലപ്പോഴും ഇവരുടെ ധീരത അറിയാതെ പോകുന്നു എന്നും കമന്റുകളുണ്ട്....

വ്യോമസേന ട്വിറ്ററിൽ പങ്കുവച്ച ഈ വിഡിയോ വൈറലായി. ഈ ധീരതയ്ക്ക് സല്യൂട്ട് എന്നായിരുന്നു സോഷ്യൽ ലോകത്തിന്റെ പ്രതികരണം. പലപ്പോഴും ഇവരുടെ ധീരത അറിയാതെ പോകുന്നു എന്നും കമന്റുകളുണ്ട്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുജറാത്തിലെ നവ്സാരിയിൽ കനത്ത മഴയെത്തുടർന്ന് വെളളക്കെട്ടിൽ കുടുങ്ങിയ സ്ത്രീയെ രക്ഷിച്ച വ്യോമസേന ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ വൈറലാകുന്നു.

കഴുത്തൊപ്പം വെള്ളത്തില്‍ നിന്നാണ് രക്ഷാപ്രവർത്തനം. ലഫ്റ്റനന്റ് കരൺ ദേശ്മുഖ് സ്ത്രീയെ തൂക്കു കൊട്ടയിൽ കയറ്റി ഹെലികോപ്റ്ററിൽ എത്തിക്കുകയായിരുന്നു. തൂക്കുകൊട്ടയിൽ കയറാന്‍ സ്ത്രീ ഭയപ്പെട്ടതോടെയാണ് കരൺ നേരിട്ട് ഇറങ്ങിയത്. അതിവേഗം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലായിരുന്നു വ്യോമസേന രക്ഷകരായത്.

ADVERTISEMENT

വ്യോമസേനയുടെ ട്വിറ്ററിൽ പങ്കുവച്ച ഈ വിഡിയോ വൈറലായി. ഈ ധീരതയ്ക്ക് സല്യൂട്ട് എന്നായിരുന്നു സോഷ്യൽ ലോകത്തിന്റെ പ്രതികരണം. പലപ്പോഴും ഇവരുടെ ധീരത അറിയാതെ പോകുന്നു എന്നും കമന്റുകളുണ്ട്.

ഓഗസ്റ്റിലെ ആദ്യ മൂന്നു ദിവസങ്ങളിൽ മാത്രം ജൂലൈയിലേതിനേക്കാൾ 61 ശതമാനം മഴയാണ് ഗുജറാത്തിൽ പെയ്തത്. ഇതിനെത്തുടർന്ന് സംസ്ഥാനത്തെ ചില പ്രദേശങ്ങൾ വെള്ളത്തിനടിയില്‍ ആയി.