സെലിബ്രിറ്റികൾ ലഗേജ് സ്വയം കൊണ്ടു പോകുന്നത് അപൂർവമായ കാഴ്ചയാണ് എന്നാണ് സോഷ്യൽ ലോകത്തെ സംസാരം. അംഗരക്ഷകരുടെ വലിയ സംഘവുമായി എത്തുന്ന താരങ്ങൾ സാറയെ കണ്ടുപടിക്കണമെന്നും ആരാധകർ അഭിപ്രായപ്പെടുന്നു......

സെലിബ്രിറ്റികൾ ലഗേജ് സ്വയം കൊണ്ടു പോകുന്നത് അപൂർവമായ കാഴ്ചയാണ് എന്നാണ് സോഷ്യൽ ലോകത്തെ സംസാരം. അംഗരക്ഷകരുടെ വലിയ സംഘവുമായി എത്തുന്ന താരങ്ങൾ സാറയെ കണ്ടുപടിക്കണമെന്നും ആരാധകർ അഭിപ്രായപ്പെടുന്നു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തം ലഗേജും കൊണ്ടു വരുന്ന സാറാ അലിഖാന്റെ ദൃശ്യങ്ങൾക്ക് വരവേൽപ് നൽകി ആരാധകർ. തിങ്കളാഴ്ച മുംബൈ വിമാനത്താവളത്തിലാണ് മൂന്നു ബാഗുകളുള്ള ട്രോളിയുമായി പോകുന്ന സാറയെ ആളുകള്‍ ശ്രദ്ധിച്ചത്. സുരക്ഷ ഉദ്യോഗസ്ഥരോ, ലഗേജ് എടുക്കാൻ സഹായികളോ കൂടെ ഉണ്ടായിരുന്നില്ല. ലാളിത്യത്തോടെ സാറ പോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

സെലിബ്രിറ്റികൾ ലഗേജ് സ്വയം കൊണ്ടു പോകുന്നത് അപൂർവമായ കാഴ്ചയാണ് എന്നാണ് സോഷ്യൽ ലോകത്തെ സംസാരം. അംഗരക്ഷകരുടെ വലിയ സംഘവുമായി എത്തുന്ന താരങ്ങൾ സാറയെ കണ്ടുപടിക്കണമെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. 

ADVERTISEMENT

സാറയെ അഭിനന്ദിച്ച് ബോളിവുഡ് നടനും സംവിധായകുമായ റിഷി കപൂർ രംഗത്തെത്തി. സെലിബ്രിറ്റികൾ വിമാനത്താവളത്തിൽ എങ്ങനെ പെരുമാറണം എന്നതിന് സാറ മാതൃക കാണിച്ചു. സുരക്ഷാ ഭടന്മാരില്ലാതെ, എയർപോർട്ട് സ്റൈൽ ഇല്ലാതെ, കറുത്ത കണ്ണട വെയ്ക്കാതെ എങ്ങനെ ആത്മവിശ്വാസത്തോടെ ഇരിക്കാം എന്നതിന് ഉദാഹരണമാണ് സാറ എന്നായിരുന്നു റിഷി കപൂറിന്റെ ട്വീറ്റ്.