ആരാധകര്‍ ഈ തെറ്റു ചൂണ്ടികാണിച്ചു. ഈ പോസ്റ്റിനു താഴെ ദീപാവലിയും പുതുവർഷവും വിഡ്ഢി ദിനവും ആശംസിച്ച് മറുപടി നൽകി. പിന്നാലെ ട്രോളുകളും ശക്തമായി. ചിലർ രൂക്ഷവിമർശനം ഉയർത്തി....

ആരാധകര്‍ ഈ തെറ്റു ചൂണ്ടികാണിച്ചു. ഈ പോസ്റ്റിനു താഴെ ദീപാവലിയും പുതുവർഷവും വിഡ്ഢി ദിനവും ആശംസിച്ച് മറുപടി നൽകി. പിന്നാലെ ട്രോളുകളും ശക്തമായി. ചിലർ രൂക്ഷവിമർശനം ഉയർത്തി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വാതന്ത്ര്യ ദിനത്തിൽ റിപ്പബ്ലിക് ദിനാശംസ നേർന്ന ബോളിവുഡ് താരം ഇഷ ഗുപ്തയെ ട്രോളി സോഷ്യൽ ലോകം. 73മത് സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി ഹിന്ദിയിലുള്ള ഒരു ചിത്രമാണ് ആശംസയായി താരം ട്വീറ്റു ചെയ്തത്. എന്നാൽ അതിൽ ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ എന്നായിരുന്നു എഴുതിയിരുന്നത്.

ആരാധകര്‍ ഈ തെറ്റു ചൂണ്ടികാണിച്ചു. ഈ പോസ്റ്റിനു താഴെ ദീപാവലിയും പുതുവർഷവും വിഡ്ഢി ദിനവും ആശംസിച്ച് മറുപടി നൽകി. പിന്നാലെ ട്രോളുകളും ശക്തമായി. ചിലർ രൂക്ഷവിമർശനം ഉയർത്തി. 

ADVERTISEMENT

ഇതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നറിയിച്ച് ഇഷ രംഗത്തെത്തി. തെറ്റായ പോസ്റ്റ് നീക്കം ചെയ്ത് എല്ലാവർക്കും സ്വാതന്ത്ര്യദിനാശംകൾ നേരുകയും ചെയ്തു.

എന്നാല്‍ ആ ട്വീറ്റുകളും ട്രോള്‍ ചെയ്യപ്പെട്ടു. എന്തു തെറ്റു പറ്റിയാലും ഇപ്പോൾ ഹാക്കർമാരുടെ തലയിൽ ഇടുന്നതാണ് സെലിബ്രിറ്റികളുടെ ശീലമെന്നും ഇതൊക്കെ വിശ്വസിക്കാൻ മാത്രം വിഡ്ഢികളല്ല എന്നുമായിരുന്നു പ്രതികരണങ്ങൾ.