‘സ്നേഹവും കരുതലും കരുത്തും നിറയുന്നവനാണ് അച്ഛൻ. തന്റെ മകളുടെ ശരീരത്തിൽ ഒരു പോറലേറ്റാൽ അയാൾ ചുവപ്പണിയും. മകൾക്കു വേണ്ടി സംഹാരം നടത്തും’. ശ്യാം സത്യൻ തന്റെ ചിത്രങ്ങളിലൂടെ പറഞ്ഞ അച്ഛന്റെ കഥ സോഷ്യൽ ലോകത്തിന്റെ ഹൃദയം കീഴടക്കുകയാണ്. ശക്തമായ സന്ദേശം നൽകുന്ന, മനോഹരമായ ഒരു കഥ പറയുകയാണ് ശ്യാം സത്യൻ തന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സ്നേഹവും കരുതലും കരുത്തും നിറയുന്നവനാണ് അച്ഛൻ. തന്റെ മകളുടെ ശരീരത്തിൽ ഒരു പോറലേറ്റാൽ അയാൾ ചുവപ്പണിയും. മകൾക്കു വേണ്ടി പ്രതികാരം ചെയ്യും’. ശ്യാം സത്യൻ തന്റെ ചിത്രങ്ങളിലൂടെ പറഞ്ഞ അച്ഛന്റെ കഥ ഇതാണ്. 31 ചിത്രങ്ങളായി പങ്കുവച്ച ഫോട്ടോ സ്റ്റോറി സോഷ്യൽ ലോകത്തിന്റെ ഹൃദയം നിറയ്ക്കുകയാണ്.

മകളും അച്ഛനും തമ്മിലുള്ള ബന്ധമാണ് ചിത്രങ്ങൾ പറയുന്നത്. മകള്‍ ഭദ്രയെ കൈകളിൽ ഏൽപ്പിച്ച് ഭാര്യ ഗൗരി യാത്രയായി. പിന്നീട് അയാളായിരുന്നു അവള്‍ക്ക് എല്ലാം. മകൾ വളർന്നു. പക്ഷേ ഒരു ദിവസം അവളുടെ കണ്ണുനീർ കണ്ടാണ് അയാൾ കയറി വരുന്നത്. സ്വന്തം മകളെപ്പോലെ അവളെ കാണേണ്ട അധ്യാപകന്‍, അവളോടു മോശമായി പെരുമാറിയിരിക്കുന്നു. പല നിറങ്ങൾ ചേർന്ന സൗമ്യതയുടെ മുഖം മാറ്റി, സംഹാരത്തിന്റെ ചുവപ്പു നിറം അണിഞ്ഞ് അയാൾ അധ്യാപകനെ ഇല്ലാതാക്കുന്നു. അതിനുശേഷം കരുത്തോടെ വളരാന്‍ മകളെ പ്രാപ്തയാക്കി.

ADVERTISEMENT

കഥകളിയുടെ നിറങ്ങൾകൊണ്ടുള്ള അവതരണവും ഗ്രാമപശ്ചാത്തലവും കൂടിച്ചേരുന്ന ചിത്രങ്ങൾക്ക് ഹൃദ്യമായ വിവരണം കൂടുതൽ കരുത്തേകുന്നു. സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയാണ് സോഷ്യൽ ലോകം. ഫൊട്ടോഗ്രാഫിയുടെ വേറിട്ട തലങ്ങൾ കണ്ടെന്നും ഒരു സിനിമ കണ്ടതു പോലെ തോന്നുന്നു എന്നുമാണ് കമന്റുകൾ.