സോഷ്യൽ ലോകത്ത് ചിരിപടർത്തി ബോളിവുഡിന്റെ ബിഗ് ബി അമിതാബ് ബച്ചന്റെ ട്വീറ്റ്. തന്റെ കാലത്ത് ഉണ്ടായിരുന്ന ‘നെറ്റ്‌വർക്കു’കളെ കുറിച്ചായിരുന്നു ബച്ചന്റെ രസകരമായ ട്വീറ്റ്. ‘‘ഞങ്ങളുടെ കുട്ടിക്കാലത്ത് 3G, 4G, 5G ഒന്നും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് ഗുരുജിയും പിതാജിയും മാതാജിയുമായിരുന്നു... അവരുടെ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോഷ്യൽ ലോകത്ത് ചിരിപടർത്തി ബോളിവുഡിന്റെ ബിഗ് ബി അമിതാബ് ബച്ചന്റെ ട്വീറ്റ്. തന്റെ കുട്ടിക്കാലത്ത് ഉണ്ടായിരുന്ന ‘നെറ്റ്‌വർക്കു’കളെ കുറിച്ചായിരുന്നു ബച്ചന്റെ രസകരമായ ട്വീറ്റ്.

‘‘ഞങ്ങളുടെ കുട്ടിക്കാലത്ത് 3G, 4G, 5G ഒന്നും ഉണ്ടായിരുന്നില്ല. ഉള്ളത് ഗുരുജിയും പിതാജിയും മാതാജിയും ആയിരുന്നു...അവരുടെ ഒരു അടിയിൽ ഞങ്ങളുടെ നെറ്റ്‌വർക്ക് വരുമായിരുന്നു’’– എന്നാണ് ബച്ചൻ ട്വീറ്റ് ചെയ്തത്.

ADVERTISEMENT

ഈ ട്വീറ്റ് വൈകാതെ തന്നെ സോഷ്യൽ ലോകത്തു വൈറലായി. 78,000 അധികം ലൈക്കുകളും 6660 റീട്വീറ്റുകളും ലഭിച്ചു. തമാശ രൂപത്തിൽ വലിയൊരു സന്ദേശം പങ്കുവച്ച താരത്തെ നിരവധിപ്പേർ അഭിനന്ദിക്കുകയും ചെയ്തു.