മാർട്ടിന്റെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. അർഹതരപ്പെട്ടത് കിട്ടിയെന്നും കർമഫലം എന്നെല്ലാമാണ് കമന്റുകൾ. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുകയാണെന്ന് മെട്രോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹന മോഷണത്തിനെത്തി അബന്ധം പറ്റിയ കള്ളന്റെ വിഡിയോ സോഷ്യൽ ലോകത്ത് ചിരിപ്പടർത്തുന്നു. കല്ലെറിഞ്ഞ് ചില്ലു തകര്‍ത്ത് കാറിനകത്ത് കയറാനായിരുന്നു കള്ളന്റെ ശ്രമം. എന്നാൽ ഇതു പരാജയപ്പെട്ടെന്നു മാത്രമല്ല, എറിഞ്ഞ കല്ല് മുഖത്തു കൊണ്ട് പരുക്കേൽക്കുകയും ചെയ്തു. ഇംഗ്ലണ്ടിലെ ഡർഹാം സ്വദേശിയായ മാർട്ടിൻ ക്രെയ്ഗിന്റെ വീട്ടിലാണ് സംഭവം നടന്നത്. 

വീട്ടുമുറ്റത്തു പാർക്ക് ചെയ്ത വാഹനത്തിന്റെ വലതു വശത്തെ ചില്ല് എറിഞ്ഞ് തകർക്കാനായിരുന്നു ശ്രമം. അതിനായി പരിസരത്തു കിടന്ന കല്ലെടുത്ത് എറിഞ്ഞു. എന്നാല്‍ കാറിലടിച്ച് തിരച്ചുവന്ന കല്ല് മോഷ്ടാവിന്റെ മുഖത്തടിച്ചു. ഇതോടെ വേദനകൊണ്ട് പുളഞ്ഞ ഇയാൾ നിലത്തിരിന്നു പോയി. പരുക്കേറ്റതോടെ മോഷണശ്രമം ഉപേക്ഷിച്ച് കള്ളൻ സ്ഥലം വിട്ടു.

ADVERTISEMENT

മാർട്ടിന്റെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. അർഹതപ്പെട്ടത് കിട്ടിയെന്നും കർമഫലം എന്നെല്ലാമാണ് കമന്റുകൾ. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുകയാണെന്ന് മെട്രോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

English Summary: Thief throws brick at cars window it bounces back and hits his face