ബോളിവുഡിന്റെ ബാദുഷ ഷാരുഖ് ഖാന്റെ മകൾ സുഹാനയുടെ സിനിമാ പ്രവേശത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. സുഹാനയുടെ അഭിനയമോഹം ഷാരുഖ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയതോടെ ഉടനെ അതുണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. സിനിമയിൽ എത്തും മുൻപ് അഭിനയം മെച്ചപ്പെടുത്താൻ ഷാരുഖ് ആവശ്യപ്പെട്ടതായും സുഹാന ഒരു അഭിമുഖത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡിന്റെ ബാദുഷ ഷാരുഖ് ഖാന്റെ മകൾ സുഹാനയുടെ സിനിമാ പ്രവേശനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. സുഹാനയുടെ അഭിനയമോഹം ഷാരുഖ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അതിനാൽ ഉടന്‍ തന്നെ സുഹാന ബോളിവുഡിന്റെ ഭാഗമാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. സിനിമയിൽ എത്തും മുൻപ് അഭിനയം മെച്ചപ്പെടുത്താൻ ഷാരുഖ് ആവശ്യപ്പെട്ടതായി സുഹാന ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

താരപുത്രി വോഗിന്റെ കവർഗേൾ ആയതും നാടകത്തിൽ അഭിനയിച്ചതുമെല്ലാം വളരെ പ്രാധാന്യം നേടി. സുഹാന അഭിനയിക്കുന്നതിന്റെ ഒരു ചിത്രമാണ് ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. താരസുന്ദരിയുടെ ഫാൻ പേജിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. 

ADVERTISEMENT

കറുപ്പ് പാന്റും വൈറ്റ് ടോപ്പും ഒരു തൊപ്പിയുമാണ് സുഹാനയുടെ വേഷം. മറ്റു രണ്ടു പേരെ കൂടി ചിത്രത്തിൽ കാണാം. ലണ്ടനിലെ അർഡിങ്ലി കോളജിലെ വിദ്യാർഥിനിയാണ് സുഹാന. യൂണിവേഴ്സിറ്റിയിലെ നാടകങ്ങളിൽ സുഹാന സജീവ സാന്നിധ്യമാണ്.

‘ദ് ഗ്രേ പാർട് ഓഫ് ബ്ലൂ’ എന്ന പേരിൽ ഒരു ഇംഗ്ലിഷ് ഷോർട് ഫിലിമിൽ സുഹാന അഭിനയിച്ചിട്ടുണ്ട്. ഈ ഷോർട് ഫിലിമിന്റെ ടീസർ പുറത്തുവിട്ടിരുന്നു. റിലീസ് ഉടനെ ഉണ്ടാകുമെന്ന് ഷോർട് ഫിലിം ഡയറക്ടർ അറിയിച്ചതോടെ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.

ADVERTISEMENT

English Summary : Suhana Khan's Picture from Her Play Breaks the Internet