കിട്ടിയ അവസരം മുതലാക്കാനായിരുന്നു മറ്റു ചിലരുടെ തീരുമാനം. ഇതോടെ ഈ ആശയം മുന്നോട്ടു വച്ച ആൾ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ് അരങ്ങേറിയത്. സൗജന്യ പെട്രോൾ വാങ്ങാൻ ബിക്കിനി ധരിച്ച്...

കിട്ടിയ അവസരം മുതലാക്കാനായിരുന്നു മറ്റു ചിലരുടെ തീരുമാനം. ഇതോടെ ഈ ആശയം മുന്നോട്ടു വച്ച ആൾ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ് അരങ്ങേറിയത്. സൗജന്യ പെട്രോൾ വാങ്ങാൻ ബിക്കിനി ധരിച്ച്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആളുകളെ ആകർഷിക്കാൻ പലതരം വാഗ്ദാനങ്ങൾ കച്ചവടക്കാർ നൽകാറുണ്ട്. റഷ്യയിലെ സമാറയിലുള്ള പെട്രോൾ പമ്പും പുതിയൊരു വാഗ്ദാനം നൽകി. ബിക്കിനി ധരിച്ചു വരുന്നവർക്ക് പെട്രോൾ സൗജ്യനം! പമ്പിനെ പ്രസിദ്ധവും ജനപ്രിയവും ആക്കുക എന്നതായിരുന്നു ലക്ഷ്യം. ഓഫർ കേട്ട് ചിലർ അമ്പരന്നു പോയി. എന്നാൽ കിട്ടിയ അവസരം മുതലാക്കാനായിരുന്നു മറ്റു ചിലരുടെ തീരുമാനം.

ഇതോടെ ഈ ആശയം മുന്നോട്ടു വച്ച ആൾ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ് അരങ്ങേറിയത്. സൗജന്യ പെട്രോൾ വാങ്ങാൻ ബിക്കിനി ധരിച്ച് പുരുഷന്മാരും എത്തി ! പരസ്യത്തിൽ എഴുതിച്ചേർത്തില്ലെങ്കിലും സ്ത്രീകളെ മാത്രമേ അധികൃതർ പ്രതീക്ഷിച്ചിരുന്നുള്ളൂ. പക്ഷേ, ബിക്കിനിയും ഹീൽസ് ചെരിപ്പും ആഭരണങ്ങളും ധരിച്ച് പുരുഷന്മാർ പാഞ്ഞെത്തി. ഇതോടെ മൂന്നു മണിക്കൂറിൽ പമ്പിലെ ഓഫർ അവസാനിപ്പിച്ച് അധികൃതർ തടിതപ്പി.

ADVERTISEMENT

സോഷ്യൽ ലോകത്ത് സംഭവം വൻ ഹിറ്റായി. ബിക്കിനി ധരിച്ച പുരുഷന്മാരുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചു. എന്തായാലും പ്രതീക്ഷിച്ചതിലുപരി പെട്രോൾ പമ്പ് പ്രശസ്തമായതിന്റെ സന്തോഷത്തിലാണ് അധികൃതർ.

English Summary : Russian petrol pump offered free fuel to anyone wearing bikini, but things turned funny