തട്ടിപ്പ് മറച്ചു വെയ്ക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമായി തന്നെ കരുവാക്കുകയാണ് എന്ന് പറയുന്നു. ഇതിലും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകാനാകില്ല. എന്നിട്ടും അപവാദങ്ങൾ ഉയരുന്നത് വേദനിപ്പിക്കുന്നു. അതിനാൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണ് എന്ന് ഫിറോസ് വ്യക്തമാക്കി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവകാരുണ്യ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. തുടർച്ചയായി ഉയരുന്ന ആരോപണങ്ങളിൽ മനംമടുത്താണ് പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുന്നതെന്ന് ഫെയ്സ്ബുക് ലൈവിലൂടെ ഫിറോസ് അറിയിച്ചു. ചാരറ്റി പ്രവർത്തനങ്ങളിലൂടെ ഫിറോസ് പണം സമ്പാദിക്കുന്നതായും നിയമലംഘനം നടത്തുന്നതായും ആരോപണങ്ങൾ ഉയർന്നിരുന്നു. 

തിരുവനന്തപുരത്തെ ഒരു സ്ത്രീയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഒരു വർഷം മുൻപു നടത്തിയ പ്രവർത്തനത്തിനെതിരെയാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. ഈ ആരോപണം നിഷേധിച്ച ഫിറോസ്, തട്ടിപ്പ് മറച്ചു വെയ്ക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമായി തന്നെ കരുവാക്കുകയാണ് എന്ന് പറയുന്നു. ഇതിലും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകാനാകില്ല. എന്നിട്ടും അപവാദങ്ങൾ ഉയരുന്നത് വേദനിപ്പിക്കുന്നു. അതിനാൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണ് എന്ന് ഫിറോസ് വ്യക്തമാക്കി.

ADVERTISEMENT

‘‘ഇതുവരെ നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിന് നന്ദി. എന്നെ ചേർത്തു പിടിച്ച പ്രവാസികളോട് ഒരായിരം നന്ദി’’– വിഡിയോയ്ക്കൊപ്പം ഫിറോസ് കുറിച്ചു.

English Summary : Firoz Kunnamparambil stops charity works