ബാല്യവും സ്കൂൾ ജീവിതവും ഉൾപ്പടെ നാലു ചിത്രങ്ങളാണ് സണ്ണി ലിയോണിന്റെ വിഡിയോയിൽ ഉള്ളത്. ‘‘മൈ ജേർണി എന്ന പുതിയ ഫീച്ചറിനുവേണ്ടി ടിക്ടോക്കുമായി സഹകരിക്കുന്നതിന്റെ ആകാംക്ഷയിലാണ്. ഇതാണ് കരൺജിത്ത് കൗറിൽ നിന്ന് സണ്ണി ലിയോണിലേക്കുള്ള എന്റെ യാത്ര’’.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താരസുന്ദരി സണ്ണി ലിയോണിന്റെ ‘മൈ ജേർണി’ വിഡിയോ തരംഗമാകുന്നു. ടിക്ടോക് പുതിയ ഫോട്ടോ ടെംപ്‌ലേറ്റ് അവതരിപ്പിക്കുന്നതിന്റെ ഭാഗമായി തയാറാക്കിയ വിഡിയോ ആണ് ഇത്. വിവിധ കാലഘട്ടത്തിലെ ഫോട്ടോകൾ ചേർത്ത് രൂപത്തിലുണ്ടായ മാറ്റം വിഡിയോയിലൂടെ കാണാം.

ബാല്യവും സ്കൂൾ ജീവിതവും ഉൾപ്പടെ നാലു ചിത്രങ്ങളാണ് സണ്ണി ലിയോണിന്റെ വിഡിയോയിൽ ഉള്ളത്. ‘‘മൈ ജേർണി എന്ന പുതിയ ഫീച്ചറിനുവേണ്ടി ടിക്ടോക്കുമായി സഹകരിക്കുന്നതിന്റെ ആകാംക്ഷയിലാണ്. ഇതാണ് കരൺജിത്ത് കൗറിൽ നിന്ന് സണ്ണി ലിയോണിലേക്കുള്ള എന്റെ യാത്ര’’– വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് കൊണ്ട് സണ്ണി ലിയോൺ കുറിച്ചു.

ADVERTISEMENT

സണ്ണി ലിയോണിന്റെ വിഡിയോ വൈറലായതിനു പിന്നാലെ നിരവധി ടിക്ടോക് ഉപഭോക്താക്കൾ മൈ ജേർണി വിഡിയോയുമായി രംഗത്തെത്തി. 

English Summary : Sunny Leone My Journy Video