ബോളിവുഡ് താരം കരീന കപൂറിന്റെ ഫോട്ടോഷൂട്ടിനെ ട്രോളി സോഷ്യൽ ലോകം. ചിത്രങ്ങളിൽ എഡിറ്റിങ് അമിതമായി എന്നു ചൂണ്ടിക്കാട്ടിയാണ് ട്രോളുകളും വിമർശനങ്ങളും ഉയരുന്നത്. ഒരു ലൈഫ്സ്റ്റൈൽ മാസികയ്ക്കു വേണ്ടിയാണ് കരീന കപൂർ ഫോട്ടോഷൂട്ട് നടത്തിയത്. പേസ്റ്റൽ നീല നിറത്തിലുള്ള റോംപർ ആയിരുന്നു താരത്തിന്റെ വേഷം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് താരം കരീന കപൂറിന്റെ ഫോട്ടോഷൂട്ടിനെ ട്രോളി സോഷ്യൽ ലോകം. ചിത്രങ്ങളിൽ എഡിറ്റിങ് അമിതമായി എന്നതാണ് ട്രോളുകളും വിമർശനങ്ങളും ഉയരാൻ കാരണമായത്

ഒരു ലൈഫ്സ്റ്റൈൽ മാസികയ്ക്കു വേണ്ടിയാണ് കരീന കപൂർ ഫോട്ടോഷൂട്ട് നടത്തിയത്. പേസ്റ്റൽ നീല നിറത്തിലുള്ള റോംപർ ആയിരുന്നു താരത്തിന്റെ വേഷം. അതിസുന്ദരിയായി, ചിരിച്ച് കരീന പോസ് ചെയ്തു.

ADVERTISEMENT

എന്നാൽ എഡിറ്റിങ് കഴിഞ്ഞപ്പോൾ‌ താരത്തിന്റെ കാലുകൾ ഒരു പ്രത്യേക ആകൃതിയിലായെന്നാണ് സോഷ്യൽ ലോകം കണ്ടെത്തിയത്. മിനുസപ്പെടുത്തലും വെളുപ്പിക്കലും കഴിഞ്ഞപ്പോൾ കാൽമുട്ടുകൾ കാണാതായി. ഇങ്ങനെ അസ്വാഭാവികമായ ചിത്രത്തിന്റെ ആവശ്യകത എന്തെന്നാണ് ആരാധകരുടെ ചോദ്യം. പിറകിലെ നിഴലിൽ യഥാർഥ കാലിന്റെ ആകൃതി ദൃശ്യമാണെന്നും ഇതെന്താണ് എഡിറ്റ് ചെയ്യാഞ്ഞതെന്നും ഇവർ‌ ചോദിക്കുന്നു.

എന്തായാലും ട്രോളുകളും പരിഹാസങ്ങളും നിറഞ്ഞതോടെ ചിത്രം വൈറലായി.

ADVERTISEMENT

English Summary : Kareena Kapoor Trolled for edited Photo