താജ്മഹലിൽ കൊണ്ടുപോയില്ലെങ്കിൽ എന്റെ ജീവനെടുകുമെന്ന അവസ്ഥയായി. ഒടുവിൽ കൊണ്ടുപോയി. അല്ലാതെന്തു ചെയ്യാൻ ?’ എന്നായിരുന്നു ചിത്രം പങ്കുവച്ച് ദിൽജിത്ത് കുറിച്ചത്. എന്നാൽ ‘എന്നെ താജ്മഹലിലേക്ക് കൊണ്ടു പോയതിന് നന്ദി, ദിൽജിത്ത്. അത് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു’ എന്ന മറുപടിയിലൂടെ ഇവാൻക ദിൽജിത്തിനെയും സോഷ്യൽ ലോകത്തിനെയും ഞെട്ടിച്ചു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തനിക്കൊപ്പമുള്ള ചിത്രം ഫോട്ടോഷോപ്പ് ചെയ്ത ഗായകൻ ദിൽജിത്തിന് മറുപടിയുമായി ഇവാൻക ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പമുള്ള ഇന്ത്യൻ സന്ദർശനത്തിനിടയിൽ ഇവാൻകയും ഭർത്താവ് ജാറെദ് കഷ്നറും താ്ജമഹൽ സന്ദർശിച്ചിരുന്നു. ഇതിനിടയിൽ ഇവാൻകയെടുത്ത ചിത്രത്തിൽ ഫോട്ടോഷോപ്പിലൂടെ ദിൽജിത്ത് കയറിപറ്റുകയായിരുന്നു. ട്വിറ്ററിലൂടെ പങ്കുവച്ച ഈ ചിത്രത്തിനാണ് ഇവാൻക മറുപടിയുമായി എത്തിയത്.

‘താജ്മഹലിൽ കൊണ്ടുപോയില്ലെങ്കിൽ എന്റെ ജീവനെടുകുമെന്ന അവസ്ഥയായി. ഒടുവിൽ കൊണ്ടുപോയി. അല്ലാതെന്തു ചെയ്യാൻ ?’ എന്നായിരുന്നു ചിത്രം പങ്കുവച്ച് ദിൽജിത്ത് കുറിച്ചത്. എന്നാൽ  ‘എന്നെ താജ്മഹലിലേക്ക് കൊണ്ടു പോയതിന് നന്ദി, ദിൽജിത്ത്. അത് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു’ എന്ന മറുപടിയിലൂടെ ഇവാൻക ദിൽജിത്തിനെയും സോഷ്യൽ ലോകത്തേയും ഞെട്ടിച്ചു.

ADVERTISEMENT

‘എന്റെ ദൈവമേ, നന്ദി ഇവാൻക ട്രംപ്. ഇത് ഫോട്ടോഷോപ്പല്ല എന്ന് എല്ലാവരോടും വിശദീകരിക്കുകയായിരുന്നു ഞാൻ. വീണ്ടും കാണാം’– എന്ന കുറിച്ച് ദിൽജിത്ത് തന്റെ സന്തോഷവും അദ്ഭുതവും രസകരമായി പങ്കുവച്ചു. 

സമാനമായ ചില ഫോട്ടോഷോപ്പ് ചിത്രങ്ങൾ കൂടി ഇവാൻക ട്വിറ്ററിലൂടെ പങ്കുവച്ചു. ഇന്ത്യക്കാരുടെ ഊഷ്മളതയെ അഭിനന്ദിക്കുന്നതായും ഒരുപാട് പുതിയ സുഹൃത്തുക്കളെ ലഭിച്ചതായും ഇവാൻക ഈ ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

ADVERTISEMENT

English Summary : Ivanak Trumps Response to Photoshopedd Images