ലോക്ഡൗണിലായതോടെ അത്യാവശ്യ ജീവനക്കാരെയൊഴിച്ച് ബാക്കിയുള്ളവരെ കമ്പനികൾ വീട്ടിലിരുന്ന ജോലി ചെയ്യാന്‍ അനുവദിച്ചിരിക്കുകയാണ്. വീട്ടിലിരുന്ന ജോലി ചെയ്യുന്നത് സുഖമുള്ള കാര്യമല്ലേ എന്നാണ് ഇപ്പോഴും ഓഫിസിൽ പോകേണ്ടി വരുന്നവരുടെ ചോദ്യം. എന്നാൽ വീട്ടിലിരുന്നുള്ള ജോലി അത്ര എളുപ്പമല്ല എന്നാണ് സോഷ്യൽ ലോകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗണിലായതോടെ അത്യാവശ്യ ജീവനക്കാരെയൊഴിച്ച് ബാക്കിയുള്ളവരെ കമ്പനികൾ വീട്ടിലിരുന്ന ജോലി ചെയ്യാന്‍ അനുവദിച്ചിരിക്കുകയാണ്. വീട്ടിലിരുന്ന ജോലി ചെയ്യുന്നത് സുഖമുള്ള കാര്യമല്ലേ എന്നാണ് ഇപ്പോഴും ഓഫിസിൽ പോകേണ്ടി വരുന്നവരുടെ ചോദ്യം. എന്നാൽ വീട്ടിലിരുന്നുള്ള ജോലി അത്ര എളുപ്പമല്ല എന്നാണ് സോഷ്യൽ ലോകം പറയുന്നത്. 

ഒരുപാട് കാരണങ്ങൾ ഇതിനായി പറയുന്നുണ്ടെങ്കിലും പ്ലേസ്കൂളിനും സ്കൂളിനും അവധിയായതാണ് പല മാതാപിതാക്കളുടെയും പ്രശ്നം. അതായത് മക്കളുടെ കളിയും കുറുമ്പിനുമൊക്കെ ഇടയിൽ വേണം പണിയെടുക്കാന്‍. 

ADVERTISEMENT

ഇക്കാര്യം രസകരമായി അവതരിപ്പിക്കുന്ന ഒരു വിഡിയോ സോഷ്യല്‍ ലോകത്തിന്റെ ശ്രദ്ധ നേടുകയാണ്. അടങ്ങിയിരിക്കാത്ത രണ്ടു മക്കൾ, അച്ഛന്റെ ലാപ്ടോപ്പിലും കസേരയിലുമാണ് ഇവരുടെ കളികൾ. ജോലി ചെയ്യാന്‍ പറ്റണ്ടേ. ഒടുവിൽ മക്കളെ അടക്കിയിരുത്താൻ ശ്രമിച്ച് അച്ഛൻ തളർന്നു പോയി. 

വർക്ക് ഫ്രം ഹോമിന്റെ അവസ്ഥ വ്യക്തമാക്കുന്ന ഈ കൊച്ചു വിഡിയോയിൽ അച്ഛനും മക്കളും അഭിനയിച്ചു തകർത്തപ്പോൾ, അമ്മയാണ് വി‍ഡിയോ പിടിച്ചതും എഡിറ്റ് ചെയ്തതും. 

ADVERTISEMENT

വിഡിയോ കാണാം;