പ്ലസ് ടു പഠനകാലത്തെ ചിത്രം പങ്കുവച്ച് സീരിയൽ താരം വീണ നായർ. ചിത്രത്തിൽ വീണയ്ക്കെപ്പം ഒരു സുഹൃത്തുമുണ്ട്. അനു എന്ന സുഹൃത്താണ് പഴയ ചിത്രം വീണയക്ക് അയച്ചു നൽകിയത്. ആ ദിനങ്ങൾ മിസ് ചെയ്യുന്നുണ്ടെന്നും വീണ കുറിച്ചു. ‘‘+2 കാലഘട്ടത്തിലെ ഒരു ഫോട്ടോ.... നന്ദി അനു ഈ ഫോട്ടോ അയച്ചു തന്നതിന്... miss ചെയുന്നു ആ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്ലസ് ടു പഠനകാലത്തെ ചിത്രം പങ്കുവച്ച് സീരിയൽ താരം വീണ നായർ. ചിത്രത്തിൽ വീണയ്ക്കെപ്പം ഒരു സുഹൃത്തുമുണ്ട്. 

അനു എന്ന സുഹൃത്താണ് പഴയ ചിത്രം വീണയക്ക് അയച്ചു നൽകിയത്. ആ ദിനങ്ങൾ മിസ് ചെയ്യുന്നുണ്ടെന്നും വീണ കുറിച്ചു. ‘‘+2 കാലഘട്ടത്തിലെ ഒരു ഫോട്ടോ.... നന്ദി അനു ഈ ഫോട്ടോ അയച്ചു തന്നതിന്... miss ചെയുന്നു ആ ദിവസങ്ങൾ....’’

ADVERTISEMENT

മലയാളം, തമിഴ് ഭാഷകളിലായി നിരവധി സീരയലുകളിൽ വീണ നായർ അഭിനയിച്ചിട്ടുണ്ട്. ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങയിലൂടെ സിനിമയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. മോഹൻലാൽ അവതാരകനായി എത്തിയ റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു.

English Summary : Veena Nair throwback image