ലോക്ഡൗൺ ലംഘിച്ച യുവാവിനെ നൃത്തം ചെയ്യിച്ച് പൊലീസിന്റെ ശിക്ഷ. പ്രശസ്ത നർത്തകിയായ സപ്ന ചൗധരിയുടെ പാട്ടിനാണ് ഇയാളെ കൊണ്ട് നൃത്തം ചെയ്യിച്ചത്. ഉത്തർപ്രദേശിലെ ഇറ്റാവ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ലോക്ഡൗൺ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ ലംഘിച്ച യുവാവിനെ നൃത്തം ചെയ്യിച്ച് പൊലീസിന്റെ ശിക്ഷ. പ്രശസ്ത നർത്തകിയായ സപ്ന ചൗധരിയുടെ പാട്ടിനാണ് ഇയാളെ കൊണ്ട് നൃത്തം ചെയ്യിച്ചത്. ഉത്തർപ്രദേശിലെ ഇറ്റാവ പൊലീസ് സ്റ്റേഷനിലാണ് സംഭവം. 

ലോക്ഡൗൺ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. തല്ലാതിരിക്കണമെങ്കിൽ നൃത്തം ചെയ്യാൻ പൊലീസുകാർ ആവശ്യപ്പെടുകയായിരുന്നു. പൊലീസുകാർ പകർത്തിയ ദൃശ്യങ്ങൾ വൈറലായതോടെ സംഭവം വിവാദമായി.

ADVERTISEMENT

ഒരാളെ ഭയപ്പെടുത്തി നൃത്തം കളിപ്പിക്കുകയും ആർത്തു ചിരിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുന്നത് നിയമപാലകർക്ക് ചേർന്നതല്ല. ഇയാൾക്കു പകരം സമ്പന്നനായ ഒരാളായിരുന്നു എങ്കിൽ ഇങ്ങനെ ചെയ്യാൻ പൊലീസ് ധൈര്യം കാണിക്കില്ല. ഇത് അനീതിയാണ് എന്നിങ്ങനെയായിരുന്നു സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനം.

മാധ്യമങ്ങളിൽ ഇത് വാർത്തയായതോടെ ഇറ്റാവ സ്റ്റേഷനിലെ പൊലീസുകാരുടെ പ്രവൃത്തിയെ അപലപിച്ച് മുതിർന്ന ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതായി ഉത്തർപ്രദേശ് പൊലീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. 

ADVERTISEMENT

English Summary : Police make man dance to Sapna Chaudhary's song at police station, Video Viral