ലോക്ഡൗണിനുശേഷം മദ്യക്കടകള്‍ തുറക്കുമ്പോൾ കയ്യിൽ പണമില്ല. മകളുടെ സമ്പാദ്യമടങ്ങിയ കുടുക്ക ബലമായി പിടിച്ചു വാങ്ങി പണമെടുക്കുന്നു....

ലോക്ഡൗണിനുശേഷം മദ്യക്കടകള്‍ തുറക്കുമ്പോൾ കയ്യിൽ പണമില്ല. മകളുടെ സമ്പാദ്യമടങ്ങിയ കുടുക്ക ബലമായി പിടിച്ചു വാങ്ങി പണമെടുക്കുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മദ്യപാനം കുടുംബന്ധങ്ങളെയും ആരോഗ്യത്തെയും അരക്ഷിതാവസ്ഥയിലെത്തിക്കുന്നു എന്ന സന്ദേശവുമായി ഒരു ഫോട്ടോസ്റ്റോറി. ലോക്ഡൗണിനത്തുടർന്ന് അടച്ച മദ്യക്കടകൾ വീണ്ടും തുറക്കുന്നതും മദ്യപിക്കാനുള്ള പണത്തിനായി മകളുടെ സമ്പാദ്യം തട്ടിപറിക്കുന്ന അച്ഛന്റെ കഥയാണ് ഈ ഫോട്ടോസ്റ്റോറി. കോവിഡിൽ നിന്നു രക്ഷനേടാൻ സ്വീകരിക്കേണ്ട മുൻകരുതലുകളുടെ പ്രാധാന്യം ബ്രേക്ക് എന്ന പേരിലൊരുക്കിയിരിക്കുന്ന ഈ ഫോട്ടോസ്റ്റോറി വ്യക്തമാക്കുന്നു. പർപ്പിൾ ബോക്ക് വെഡ്ഡിങ്ങ്സ് ആണ് ഫോട്ടോസ്റ്റോറിക്കു പിന്നിൽ.

ലോക്ഡൗണിനുശേഷം മദ്യക്കടകള്‍ തുറക്കുമ്പോൾ കയ്യിൽ പണമില്ല. മകളുടെ സമ്പാദ്യമടങ്ങിയ കുടുക്ക ബലമായി പിടിച്ചു വാങ്ങി പണമെടുക്കുന്നു.

ADVERTISEMENT

നിസഹായരായി നോക്കി നിൽക്കാനോ ആ അമ്മയ്ക്കും മകൾക്കും സാധിക്കുന്നുള്ളൂ.

മദ്യം വാങ്ങി അയാൾ കൂട്ടുകാരുടെ അടുത്തേക്ക്. 

ADVERTISEMENT

അവർ ആഘോഷത്തോടെ അയാളെ സ്വീകരിക്കുന്നു.

സമൂഹ അകലം പാലിക്കാതെ, മാസ്ക് ധരിക്കാതെ പറമ്പിൽ കൂടിയിരുന്ന് മദ്യപാനം തുടങ്ങുന്നു.  

ADVERTISEMENT

ഇതെല്ലാം കണ്ട് അയാളുടെ മകൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു.

അവൾ വേഗം വീട്ടിലേക്ക് ഓടി മാസ്കും സാനിറ്റൈസറുമായി തിരിച്ചെത്തി.

എല്ലാവർക്കും മാസ്ക് നൽകുകയും അച്ഛനെ ധരിപ്പിക്കുകയും ചെയ്യുന്നു.

മകളുടെ പ്രവൃത്തി അച്ഛനിൽ വീണ്ടു വിചാരമുണ്ടാക്കുന്നു. അയാൾ മദ്യം എറിഞ്ഞു പൊട്ടിക്കുന്നു.

മകളുടെ കൈപ്പിടിച്ച് ജീവിതത്തിലേക്ക് തിരിച്ചു നടക്കുന്നു

English Summary : Viral Photostory