ലോക്ഡൗൺ ഏറ്റവുമധികം ആഘോഷിക്കുന്ന ക്രിക്കറ്റ് താരമാണ് ഡേവിഡ് വാർണർ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക് ആണ് വാർണറുടെയും കുടുംബത്തിന്റെയും നേരംപോക്ക്. അതിൽ കൂടുതൽ സന്തോഷിക്കുന്നത് ഇന്ത്യക്കാരും. ഓസ്ട്രലിയക്കാരനായ വാർണറുടെ ടിക്ടോക്കിൽ കൂടുതലും ഇന്ത്യൻ സിനിമാ രംഗങ്ങളോ, ഗാനങ്ങളോ അനുകരിച്ചുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ ഏറ്റവുമധികം ആഘോഷിക്കുന്ന ക്രിക്കറ്റ് താരമാണ് ഡേവിഡ് വാർണർ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക് ആണ് വാർണറുടെയും കുടുംബത്തിന്റെയും നേരംപോക്ക്. അതിൽ കൂടുതൽ സന്തോഷിക്കുന്നത് ഇന്ത്യക്കാരും. ഓസ്ട്രലിയക്കാരനായ വാർണറുടെ ടിക്ടോക്കിൽ കൂടുതലും ഇന്ത്യൻ സിനിമാ രംഗങ്ങളോ, ഗാനങ്ങളോ അനുകരിച്ചുള്ള വിഡിയോകളാണ്. ഇപ്പോഴിതാ സൂപ്പർഹിറ്റ് ചിത്രം ബാഹുബലിയിലെ രംഗവുമായി എത്തിയിരിക്കുകയാണ് വാർണർ.

തെലുങ്ക് സംഭാഷണത്തിൽ ചുണ്ടനക്കുക മാത്രമല്ല, അനുയോജ്യമായ ഒരു കോസ്റ്റ്യൂമും വാർണർ സംഘടിപ്പിച്ചിട്ടുണ്ട്. വാർണർക്ക് കൂട്ടായി മകളുമുണ്ട്. എന്തായാലും ഈ അമരേന്ദ്ര വാർണർ ബലിക്ക് സ്നേഹം അറിയിച്ച് ഇന്ത്യൻ ആരാധകർ എത്തിയിട്ടുണ്ട്. വിവിധ ഇന്ത്യൻ  ഭാഷകളിലുള്ള കമന്റുകൾ വിഡിയോക്ക് താഴെ കാണാം. ചില രംഗങ്ങൾ ചെയ്യാനുള്ള അഭ്യർഥനയും ഇക്കൂട്ടത്തിലുണ്ട്.

ADVERTISEMENT

ഹിന്ദി ഗാനത്തിന് ചുവടുവച്ചു കൊണ്ട് ഏപ്രിൽ 18ന് ആണ് വാർണർ ടിക്ടോക്  ചെയ്യാൻ തുടങ്ങുന്നത്. പിന്നീട് തെലുങ്ക് സൂപ്പർ ഹിറ്റ് ഗാനം ‘ബുട്ട ബൊമ്മ’യുമായി വാർണറും കുടുംബവും എത്തി. ഈ പ്രകടനം വൈറലായി. ടിക്ടോക്കിൽ ഇപ്പോൾ 26 ലക്ഷം ഫോളോവേഴ്സ് ആണ് വാർണർക്കുള്ളത്.

English Summary : David Warner as Bahubali