സൂപ്പർസ്റ്റാർ രജനികാന്തുമായി ബന്ധപ്പെട്ട ഒരു തമാശയുടെ പേരിൽ കടുത്ത വിമർശനം നേരിടുകയാണ് ടെലിവിഷൻ താരം രോഹിത് റോയ്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലുള്ള ഒരു പോസ്റ്റിൽ അനാവശ്യമായി രജനികാന്തിന്റെ പേരു വലിച്ചിഴച്ചതിനെത്തുടർന്നാണു ആരാധകർ വിമർശനവുമായി രംഗത്തെത്തിയത്. കൊറോണയെ തോൽപിക്കണമെന്നും മാസ്ക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർസ്റ്റാർ രജനികാന്തുമായി ബന്ധപ്പെട്ട ഒരു തമാശയുടെ പേരിൽ കടുത്ത വിമർശനം നേരിടുകയാണ് ടെലിവിഷൻ താരം രോഹിത് റോയ്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലുള്ള ഒരു പോസ്റ്റിൽ അനാവശ്യമായി രജനികാന്തിന്റെ പേരു വലിച്ചിഴച്ചതിനെത്തുടർന്നാണു ആരാധകർ വിമർശനവുമായി രംഗത്തെത്തിയത്. 

കൊറോണയെ തോൽപിക്കണമെന്നും മാസ്ക്കും സാനിറ്റൈസറും ഉപയോഗിച്ച് സുരക്ഷിതരായി ഇരിക്കണമെന്നുമുള്ള ആഹ്വാനത്തിനൊപ്പം ‘രജനികാന്തിന് കൊറോണ സ്ഥിരീകരിച്ചു. കൊറോണ ഇപ്പോൾ ക്വാറന്റീനിലാണ്’ എന്നായിരുന്നു രോഹിത് പോസ്റ്റ് ചെയ്തത്. എന്നാൽ ഇതൊരു തമാശയായി തോന്നുന്നില്ലെന്നു കമന്റുകൾ വന്നു. ഇങ്ങനെയാണോ തമാശയെന്നും വളരെ മോശമാണ് ഇതെന്നും വിമർശനം ഉയർന്നു. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും പോസ്റ്റ് നീക്കം ചെയ്യണമെന്നായിരുന്നു ചിലരുടെ പ്രതികരണം. 

ADVERTISEMENT

വിമർശനം കനത്തതോടെ രോഹിത് റോയ് വിശദീകരണവുമായി രംഗത്തെത്തി. ‘‘ സുഹൃത്തുക്കളെ ദേഷ്യപ്പെടാതെ, ഒരു തമാശ തമാശ മാത്രമാണ്. ക്ഷമിക്കൂ, ഞാനത് മോശം ഉദ്ദേശത്തിലല്ല പങ്കുവച്ചത്. ഇതൊരു രജനി സർ തമാശയമാണ്. എന്റെ ലക്ഷ്യം നിങ്ങളെ ചിരിപ്പിക്കുക എന്നതുമായിരുന്നു. അങ്ങനെയുള്ള തമാശയ്ക്ക് നിങ്ങൾ എന്നെ വേദനിപ്പിക്കാനായി കമന്റുകൾ ചെയ്യല്ലേ’’– രോഹിത് റോയ് തന്റെ പോസ്റ്റിൽ കമന്റ് ചെയ്തു.

English Summary : Rohit Roy joke on Rajanikanth