മൈക്കിലുടെ ട്രാഫിക്ക് നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ ചെന്നൈ നഗരത്തിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ റോഡ് സുരക്ഷയെക്കുറിച്ച് കരുതലിന്റെ ഭാഷയിൽ ഓർമ്മപ്പെടുത്തിക്കൊണ്ട് ട്രാഫിക് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥൻ ഒരു കൗതുക കാഴ്ചയാണ്. ചെന്നൈയിലെ തിരക്കേറിയ സിലയൂർ ജംക്ഷനിൽ നിന്നാണ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൈക്കിലുടെ ട്രാഫിക്ക് നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ ചെന്നൈ നഗരത്തിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ റോഡ് സുരക്ഷയെക്കുറിച്ച് കരുതലിന്റെ ഭാഷയിൽ ഓർമ്മപ്പെടുത്തിക്കൊണ്ട് ട്രാഫിക് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥൻ ഒരു കൗതുക കാഴ്ചയാണ്. ചെന്നൈയിലെ തിരക്കേറിയ സിലയൂർ ജംക്ഷനിൽ നിന്നാണ് ഈ കാഴ്ച. 

ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ഹെൽമറ്റ് ധരിക്കണമെന്നു മുതൽ അമിത വേഗതയിൽ വണ്ടി ഓടിക്കരുതെന്നും വീട്ടിൽ നിങ്ങളെ കാത്ത് ഒരു കുടുംബമുണ്ടെന്ന് ഓർക്കണമെന്നു വരെ ഈ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരെ ഓർമ്മപ്പെടുത്തുന്നു. ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിച്ചു പോകുന്നവരെ മൈക്കിലൂടെ അഭിനന്ദിക്കാനും ഇദ്ദേഹം മറക്കുന്നില്ല. 

ADVERTISEMENT

ചെന്നൈ ട്രാഫിക് പൊലീസ് നടപ്പാക്കുന്ന റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായാണ് മൈക്കിലൂടെയുള്ള ഈ ട്രാഫിക് നിയന്ത്രണവും വർത്തമാനങ്ങളും.