തൃശൂർ മെ‍ഡിക്കൽ കോളജ് വരാന്തയിലെ 30 സെക്കൻഡ് നൃത്തം ജീവിതം മാറ്റിമറിച്ചതിന്റെ സന്തോഷത്തിലും അദ്ഭുതത്തിലുമാണ് വിദ്യാർഥികളായ ജാനകിയും നവീനും. വിഡിയോ വൈറലായതോടെ ഇവരെ തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഭിനന്ദനങ്ങള്‍ എത്തി. ‘‘റാ റാ റാസ്‌പുടിൻ... ലവർ ഓഫ് ദ് റഷ്യൻ ക്വീൻ...’’ എന്ന ബോണി എം ബാൻഡിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ മെ‍ഡിക്കൽ കോളജ് വരാന്തയിലെ 30 സെക്കൻഡ് നൃത്തം ജീവിതം മാറ്റിമറിച്ചതിന്റെ സന്തോഷത്തിലും അദ്ഭുതത്തിലുമാണ് വിദ്യാർഥികളായ ജാനകിയും നവീനും. വിഡിയോ വൈറലായതോടെ ഇവരെ തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഭിനന്ദനങ്ങള്‍ എത്തി.

‘‘റാ റാ റാസ്‌പുടിൻ... ലവർ ഓഫ് ദ് റഷ്യൻ ക്വീൻ...’’ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്തായിരുന്നു ഇവരുടെ ഡാൻസ്. ഇൻസ്റ്റഗ്രാം റീൽസിൽ നവീൻ പങ്കുവച്ച വിഡിയോ ആണു തരംഗം തീർത്തത്. 

ADVERTISEMENT

ആശുപത്രിയുടെ മുകൾനിലയിലെ വരാന്തയിലായിരുന്നു ഇവരുടെ പ്രകടനം. ആളുകളുടെ തിരക്കില്ലാത്ത സ്ഥലം എന്ന നിലയിലാണ് അവിടെ ഡാൻസ് കളിക്കാൻ തീരുമാനിച്ചത്. യൂണിഫോമായിരുന്നു വേഷം. ഇതെല്ലാം വിഡിയോ ശ്രദ്ധ നേടാൻ കാരണമായി. നവീന്റെ ബാച്ച്മേറ്റ് മുഷ്താഖ് ആണു വിഡിയോ ഷൂട്ട് ചെയ്തത്. 

സെലിബ്രിറ്റികളുൾപ്പടെ വിഡിയോ പങ്കുവയ്ക്കുകയും അഭിനനന്ദനമറിയിച്ച് കമന്റിടുകയും ചെയ്തപ്പോഴാണു വിഡിയോയ്ക്ക് ലഭിച്ച സ്വീകാര്യത ഇവർക്ക് മനസ്സിലായത്. സമൂഹമാധ്യമങ്ങളിലെ ഫോളോവേഴ്സ് വർധിച്ചതായും ജാനകി പറയുന്നു. 

ADVERTISEMENT

നവീൻ വയനാട് സ്വദേശിയും ജാനകി തിരുവനന്തപരും സ്വദേശിനിയുമാണ്.

English Summary : Thrissur Medical College students Naveen and Janaki on their viral dance performance