ശരീരത്തില്‍ തേനീച്ചകളുമായി ഹോളിവുഡ് നടി ആഞ്ചലീന ജോളിയുടെ ഫോട്ടോഷൂട്ട്. നാഷനൽ ജോഗ്രഫിക് മാസികയുടെ കവർ ചിത്രത്തിനു വേണ്ടിയായിരുന്നു ഇത്. ഏകദേശം 18 മിനിറ്റോളമാണുതാരം തേനീച്ചകളെ ശരീരത്തിൽ ഇരുത്തിയത്. ലോക തേനീച്ച ദിനത്തിന്റെ ഭാഗമായാണു വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ട് ഒരുക്കിയത്. ഫൊട്ടോഗ്രഫർ ഡാൻ വിന്റേഴ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തില്‍ തേനീച്ചകളുമായി ഹോളിവുഡ് നടി ആഞ്ചലീന ജോളിയുടെ ഫോട്ടോഷൂട്ട്. നാഷനൽ ജോഗ്രഫിക് മാസികയുടെ കവർ ചിത്രത്തിനു വേണ്ടിയായിരുന്നു ഇത്.  ഏകദേശം 18 മിനിറ്റോളമാണു താരം തേനീച്ചകളെ ശരീരത്തിൽ ഇരുത്തിയത്.

ലോക തേനീച്ച ദിനത്തിന്റെ ഭാഗമായാണു വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ട് ഒരുക്കിയത്. ഫൊട്ടോഗ്രഫർ ഡാൻ വിന്റേഴ്സ് ആണു ചിത്രങ്ങൾ പകർത്തിയത്. ജീവനുള്ള തേനീച്ചകളെ ഉപയോഗിച്ച് ഫോട്ടോഷൂട്ട് നടത്തുമ്പോൾ കൂടെയുള്ളവരുടെ സുരക്ഷയെക്കുറിച്ചായിരുന്നു തനിക്ക് ആശങ്കയെന്ന് ഡാൻ സമൂഹമാധ്യമത്തില്‍ കുറിച്ചു. 

ADVERTISEMENT

ഇറ്റാലിയൻ തേനീച്ചകളെയാണ് ഉപയോഗിച്ചത്. ആഞ്ചലീന ഒഴികെ മറ്റെല്ലാവരും സുരക്ഷയ്ക്കു വേണ്ട സ്യൂട്ട്  ധരിച്ചു. ആഞ്ചലീനയുടെ ശരീരത്തിൽ ഫെറോമോൺ പുരട്ടിയാണു തേനീച്ചകളെ ആകര്‍ഷിച്ചത്. ഈ വർക്കിന് ഫൊട്ടോഗ്രഫിയുടെ ചരിത്രത്തിൽ സ്ഥാനം കണ്ടെത്താനാകുമെന്നാണു വിശ്വാസമെന്നും ഡാൻ കുറിച്ചു.

തേനീച്ചകളുടെ സംരക്ഷണത്തിനുവേണ്ടി യുനസ്കോ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണു നാഷനൽ ജോഗ്രഫിയും ആഞ്ചലീന ജോളിയും ഫോട്ടോഷൂട്ടിനായി സഹകരിച്ചത്. 

ADVERTISEMENT

English Summary : Angelina Jolie was covered with bees for 18 minutes for a photoshoot