ആരുടെ ഭാവനയിലാണ് ഇവ ഉണ്ടാകുന്നതെന്ന് അറിയില്ല. വളരെ രസകരമായിരിക്കുന്നു. തനിക്ക് ഇഷ്ടം തോന്നിയവ ഇവയാണ് എന്നും ട്രോളുകള്‍ക്കൊപ്പം തരൂർ കുറിച്ചു....

ആരുടെ ഭാവനയിലാണ് ഇവ ഉണ്ടാകുന്നതെന്ന് അറിയില്ല. വളരെ രസകരമായിരിക്കുന്നു. തനിക്ക് ഇഷ്ടം തോന്നിയവ ഇവയാണ് എന്നും ട്രോളുകള്‍ക്കൊപ്പം തരൂർ കുറിച്ചു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേങ്ങ ഉടയ്ക്കുന്ന തന്റെ ചിത്രം കൊണ്ടു സൃഷ്ടിച്ച ട്രോളുകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച് ശശി തരൂർ എംപി. തിരുവോണ നാളിൽ പെരിങ്ങോട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെത്തിയ തരൂർ തേങ്ങ ഉടയ്ക്കൽ വഴിപാട് കഴിച്ചിരുന്നു. ഈ ചിത്രമാണ് ട്രോളുകളായി പ്രചരിച്ചത്.

തരൂരിനെ ചായക്കടയിലും ബോക്സിങ് റിങ്ങിലും ക്രിക്കറ്റ് പിച്ചിലുമെല്ലാം കൊണ്ടു വയ്ക്കുകയായിരുന്നു ട്രോളന്മാർ. ആരുടെ ഭാവനയിലാണ് ഇവ ഉണ്ടാകുന്നതെന്ന് അറിയില്ല. വളരെ രസകരമായിരിക്കുന്നു. തനിക്ക് ഇഷ്ടം തോന്നിയവ ഇവയാണ് എന്നു ട്രോളുകള്‍ക്കൊപ്പം തരൂർ കുറിച്ചു.