ഫാഷന്റെ തലസ്ഥാനങ്ങളിലൊന്നായി അറിയപ്പെടുന്ന ഇറ്റലിയിലെ മിലാൻ നഗരത്തില്‍ സാരി ധരിച്ച് യുവാവിന്റെ ഫോട്ടോഷൂട്ട്. കൊൽക്കത്ത സ്വദേശി പുഷ്പക സെൻ ആണു വ്യത്യസ്തമായ ലുക്കിൽ തെരുവിലെത്തിയത്. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. കറുപ്പ് സാരി, അതിനു മുകളിലായി ഒരു കോട്ട് എന്നിവയാണ് പുഷ്പക് ധരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാഷന്റെ തലസ്ഥാനങ്ങളിലൊന്നായി അറിയപ്പെടുന്ന ഇറ്റലിയിലെ മിലാൻ നഗരത്തില്‍ സാരി ധരിച്ച് യുവാവിന്റെ ഫോട്ടോഷൂട്ട്. കൊൽക്കത്ത സ്വദേശി പുഷ്പക സെൻ ആണു വ്യത്യസ്തമായ ലുക്കിൽ തെരുവിലെത്തിയത്. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ തരംഗമായി.

കറുപ്പ് സാരി, അതിനു മുകളിലായി ഒരു കോട്ട് എന്നിവയാണ് പുഷ്പക് ധരിച്ചത്.  ചുവന്ന വട്ടപ്പൊട്ട്, കറുപ്പ് സൺ ഗ്ലാസ്, ഹാൻഡ് ബാഗ്, കുട, ബൺ ഹെയർ സ്റ്റൈൽ എന്നിവയും ചേരുന്നതായിരുന്നു പുഷ്പകിന്റെ ലുക്ക്.

ADVERTISEMENT

മിലാനിൽ ഫാഷൻ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷന്‍ വിദ്യാർഥിയാണ് 26 കാരനായ പുഷ്പക്. സാരിയിലുള്ള ഇയാളുടെ ഫോട്ടോഷൂട്ട് മുൻപും വൈറലായിട്ടുണ്ട്. ബംഗാളി സംസ്കാരത്തെ ഉയർത്തിപ്പിടിക്കാനാണ് സാരി ധരിക്കുന്നത്. കോളജിലേക്ക് താൻ സാരി ധരിച്ച് പോകാറുണ്ട് എന്നും പുഷ്പക് മുൻപ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 

English Summary : Kolkata man in saree and bindi rocks streets of Milan