ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് നടിയും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സോമശേഖറും. ഗർഭകാലം മനോഹരമാക്കാനുള്ള ശ്രമത്തിലാണ് ഇരുവരും. വളകാപ്പ് ചടങ്ങും മെറ്റേണിറ്റി ഷൂട്ടുമെല്ലാം ഗംഭീരമായി ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ നിറവയുമായി നൃത്തം ചെയ്യുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് നടിയും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സോമശേഖറും. ഗർഭകാലം മനോഹരമാക്കാനുള്ള ശ്രമത്തിലാണ് ഇരുവരും. വളകാപ്പ് ചടങ്ങും മെറ്റേണിറ്റി ഷൂട്ടുമെല്ലാം ഗംഭീരമായി ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ നിറവയുമായി നൃത്തം ചെയ്യുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരങ്ങൾ.

ADVERTISEMENT

‘‘സന്തോഷത്തിന്റെ 36 ആഴ്ചകൾ പിന്നിട്ടിരിക്കുന്നു. ട്രെൻഡിനൊപ്പം’’ – ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് വിഡിയോയ്ക്കൊപ്പം സൗഭാഗ്യ കുറിച്ചു. ബാദ്ഷായുടെ ജുഗ്‌നു എന്ന ആൽബത്തിലെ ഗാനത്തിനാണ് ഇവർ ചുവടു വച്ചത്. താര കല്യാൺ ഡാൻസ് അക്കാദമിയുടെ മുൻപിൽ നിന്നാണ് ഇവരുടെ ഡാൻസ്.

ADVERTISEMENT

അഭിനേതാക്കളായ രാജാറാം–താരാ കല്യാൺ ദമ്പതികളുടെ മകളായ സൗഭാഗ്യ ടിക്ടോക്, ഡബ്സ്മാഷ് വിഡിയോകളിലൂടെയാണ് മലയാളികൾക്ക് പ്രിയങ്കരിയാകുന്നത്. 2020 ഫെബ്രുവരി 20ന് ആയിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും വിവാഹിതരായത്. നർത്തകനും നടനുമാണ് അർജുൻ. 

ADVERTISEMENT

English Summary : Sowbhagya Venkitesh dancing video goes viral