എന്ത് പോസ്റ്റ് ഇടണം, എപ്പോൾ എങ്ങനെ സപ്പോർട്ട് ചെയ്യണം എന്നുള്ളത് എന്റെ ഇഷ്ടം. ഇങ്ങനത്തെ ഭാഷ ആണോ സാധാരണ വീട്ടിൽ ചേട്ടന്റെ അമ്മയോടും സഹോദരിയോടും പറയാറുള്ളത്. പാവം വീട്ടുകാർ. അവർ ഗതികെട്ട് കേൾക്കും....

എന്ത് പോസ്റ്റ് ഇടണം, എപ്പോൾ എങ്ങനെ സപ്പോർട്ട് ചെയ്യണം എന്നുള്ളത് എന്റെ ഇഷ്ടം. ഇങ്ങനത്തെ ഭാഷ ആണോ സാധാരണ വീട്ടിൽ ചേട്ടന്റെ അമ്മയോടും സഹോദരിയോടും പറയാറുള്ളത്. പാവം വീട്ടുകാർ. അവർ ഗതികെട്ട് കേൾക്കും....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് പങ്കുവച്ച പോസ്റ്റിന് അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി ടെലിവിഷൻ താരവും മോഡലുമായി വൈഗ റോസ്. വീട്ടിൽ ഉപയോഗിക്കുന്ന ഭാഷ തന്നോട് പറയാൻ വരരുത് എന്ന് ഇയാളുടെ കമന്റും ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങളും പങ്കുവച്ച് വൈഗ കുറിച്ചു. 

ആക്രമിക്കപ്പെട്ട നടിയുടെ വാക്കുകൾ വൈഗ ഇൻസ്റ്റഗ്രാം സ്റ്റോറി ആക്കിയിരുന്നു. ഇതിനാണ് അശ്ലീല മറുപടി വന്നത്. ‘എന്ത് പോസ്റ്റ് ഇടണം, എപ്പോൾ എങ്ങനെ സപ്പോർട്ട് ചെയ്യണം എന്നുള്ളത് എന്റെ ഇഷ്ടം. ഇങ്ങനത്തെ ഭാഷ ആണോ സാധാരണ വീട്ടിൽ ചേട്ടന്റെ അമ്മയോടും സഹോദരിയോടും പറയാറുള്ളത്. പാവം വീട്ടുകാർ. അവർ ഗതികെട്ട് കേൾക്കും. പക്ഷേ ഇങ്ങോട്ട് പറയാൻ വരണ്ട. മൈൻഡ് യുവർ ലാംഗ്വേജ്’ എന്നായിരുന്നു വൈഗ കുറിച്ചത്.

ADVERTISEMENT

താരത്തിന് പിന്തുണയുമായി ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തി. ഇങ്ങനെ പ്രതികരിച്ചാലേ ഇനി ഇത്തരം പ്രവൃത്തി ഉണ്ടാകാതിരിക്കൂ എന്നാണ് പലരും കമന്റ് ചെയ്തത്.