കമിതാക്കൾ തമ്മിലുള്ള വഴക്കില്‍ ഇടപെട്ട ഫുഡ് ഡെലിവറി എക്സിക്യൂട്ടിവ് യുവതിയെ മർദിച്ചു. ഒഡീഷയിലെ ഭുവനേശ്വറിലെ ഇന്ദിരാഗeന്ധി പാർക്കിനു സമീപം ചെവ്വാഴ്ചയാണു നാടകീയ സംഭവങ്ങൾ. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പാർക്കിൽനിന്നു പുറത്തിറങ്ങിയ കാമുകനും കാമുകിയും വഴക്കിടുന്നു. പ്രകോപിതയായ യുവതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമിതാക്കൾ തമ്മിലുള്ള വഴക്കില്‍ ഇടപെട്ട ഫുഡ് ഡെലിവറി എക്സിക്യൂട്ടിവ് യുവതിയെ മർദിച്ചു. ഒഡീഷയിലെ ഭുവനേശ്വറിലെ ഇന്ദിരാഗeന്ധി പാർക്കിനു സമീപം ചെവ്വാഴ്ചയാണു നാടകീയ സംഭവങ്ങൾ. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

പാർക്കിൽനിന്നു പുറത്തിറങ്ങിയ കാമുകനും കാമുകിയും വഴക്കിടുന്നു. പ്രകോപിതയായ യുവതി കാമുകനെ അടിക്കുകയും കല്ലെറിയുകയും ചെയ്യുന്നുണ്ട്. ഇത് ആളുകള്‍ ശ്രദ്ധിക്കാനും ദൃശ്യങ്ങൾ പകർത്താനും തുടങ്ങി. വഴക്ക് രൂക്ഷമായതോടെ ഇവരെ പിടിച്ചുമാറ്റാനായിരുന്നു ഇതുവഴി പോയ ഡെലിവറി എക്സിക്യൂട്ടീവിന്റെ ശ്രമം. എന്നാൽ പെൺകുട്ടി ഇയാളോട് തട്ടിക്കയറിയെന്നും ഇതോടെ ഡെലിവറി എക്സിക്യൂട്ടീവ് തല്ലുകയായിരുന്നുമെന്നുമാണ് റിപ്പോർട്ടുകൾ. 

ADVERTISEMENT

കൂടുതൽ ആളുകൾ ചേർന്ന് ഡെലിവറി എക്സിക്യൂട്ടീവിനെ പിടിച്ചു മാറ്റുന്നത് ദൃശ്യങ്ങളിലുണ്ട്. ഇരുകൂട്ടര്‍ക്കുമെതിരെ കേസ് എടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നൽകിയിട്ടുണ്ടെന്ന് ഭുവനേശ്വർ ഡിസിപി ഉമഷങ്കർ ദാസ് ഇന്ത്യ ടുഡേയോട് പ്രതികരിച്ചു.

English Summary : Food delivery boy intervenes in lovers’ spat, thrashes girl for abusing boyfriend