ബബിതയുടെ മൂത്ത മകൾ കരീഷ്മ കപൂർ, ബന്ധു നീതു കപൂർ എന്നിവരും ആഘോഷത്തിന്റെ ഭാഗമായി. ആലിയ ബട്ട്–രണ്‍ബീർ കപൂർ വിവാഹത്തിനു പിന്നാലെയാണ് മറ്റൊരു ആഘോഷത്തിനായി കപൂർ കുടുംബം ഒന്നിച്ചത്...

ബബിതയുടെ മൂത്ത മകൾ കരീഷ്മ കപൂർ, ബന്ധു നീതു കപൂർ എന്നിവരും ആഘോഷത്തിന്റെ ഭാഗമായി. ആലിയ ബട്ട്–രണ്‍ബീർ കപൂർ വിവാഹത്തിനു പിന്നാലെയാണ് മറ്റൊരു ആഘോഷത്തിനായി കപൂർ കുടുംബം ഒന്നിച്ചത്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മ ബബിത കപൂറിന്റെ ജന്മദിനാഘോഷത്തിൽ തിളങ്ങി കരീന കപൂർ. ബിബിതയുടെ 75 ാം ജന്മദിനം ആഘോഷമാക്കാൻ കപൂർ കുടുംബാംഗങ്ങൾ  ഒത്തുചേർന്നിരുന്നു. ഈ പാർട്ടിയിലേക്ക് ചുവപ്പ് മിനി ഡ്രസ്സ് ധരിച്ചാണ് കരീന എത്തിയത്. 

ജേസൻ വു ലേബലിൽ നിന്നുള്ളതാണ് കരീനയുടെ ഡ്രസ്സ്. വടിവൊത്ത ഫ്ലീറ്റ്സും കോളറുമാണ് ഡ്രസ്സിന്റെ പ്രധാന ആകർഷണം. 53,000 രൂപയാണ് വില.

ADVERTISEMENT

ലെയർ നെക്‌ലേസും സൺഗ്ലാസും ഹീൽസുമായിരുന്നു ആക്സസറീസ്. മിനിമൽ മേക്കപ്പ് ആണ് ചെയ്തിരുന്നത്. കരീനയുടെ ലുക്ക് ഫാഷൻ ലോകത്തിന്റെ പ്രശംസ നേടി.

മുംബൈയിലെ ബിബിതയുടെ വസതിയിലേക്ക് കുടുംബസമേതമാണ് കരീന എത്തിയത്. ബബിതയുടെ മൂത്ത മകൾ കരീഷ്മ കപൂർ, ബന്ധു നീതു കപൂർ എന്നിവരും ആഘോഷത്തിന്റെ ഭാഗമായി. ആലിയ ബട്ട്–രണ്‍ബീർ കപൂർ വിവാഹത്തിനു പിന്നാലെയാണ് മറ്റൊരു ആഘോഷത്തിനായി കപൂർ കുടുംബം ഒന്നിച്ചത്.

ADVERTISEMENT

English Summary : Kareena Kapoor's red mini dress for attending mom Babita's birthday is worth ₹53k