മിലി സിനിമയുടെ പ്രചാരണ പരിപാടിയിൽ സാരിയിൽ തിളങ്ങി ജാൻവി കപൂർ. സെലിബ്രിറ്റി ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര ഒരുക്കിയ ചുവപ്പ് ഷിഫോൺ സാരിയാണ് താരം ധരിച്ചത്. സാരി ധരിച്ചുള്ള ചിത്രങ്ങൾ ജാൻവി സമൂഹമാധ്യമത്തിൽ പങ്കുവച്ചു. സാരിയുടെ ബോർഡറിൽ ഫ്ലോറൽ വർക്കുകളുണ്ട്. പ്ലൻജിങ് നെ‌ക്‌ലൈനുള്ള സ്ലീവ്‌ലസ് ബ്ലൗസ് ആണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിലി സിനിമയുടെ പ്രചാരണ പരിപാടിയിൽ സാരിയിൽ തിളങ്ങി ജാൻവി കപൂർ. സെലിബ്രിറ്റി ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര ഒരുക്കിയ ചുവപ്പ് ഷിഫോൺ സാരിയാണ് താരം ധരിച്ചത്. സാരി ധരിച്ചുള്ള ചിത്രങ്ങൾ ജാൻവി സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

ADVERTISEMENT

സാരിയുടെ ബോർഡറിൽ ഫ്ലോറൽ വർക്കുകളുണ്ട്. പ്ലൻജിങ് നെ‌ക്‌ലൈനുള്ള സ്ലീവ്‌ലസ് ബ്ലൗസ് ആണ് പെയർ ചെയ്തത്. സാരിയിലുള്ള ഫ്ലോറൽ ഡിസൈൻ ബ്ലൗസിലുമുണ്ട്. 

ADVERTISEMENT

ഡയ്മണ്ട് കമ്മലും മോതിരങ്ങളുമാണ് ആക്സസറൈസ് ചെയ്തത്. ഡ്യൂ ബേസ് മേക്കപ്പും ന്യൂഡ് ഐഷാഡോയും മസ്കാരയും ചുവപ്പ് ലിപ്സ്റ്റിക്കും ചേർന്നതോടെ താരത്തിന്റെ സൗന്ദര്യം ഇരട്ടിച്ചു.