കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും അനുഗ്രഹം വരദാനമായി ലഭിച്ചവർ പോലും മറ്റുള്ളവർക്ക് അതു പകർന്നു നൽകാൻ മറക്കുന്നു. അവർ ചിലരുടെ ജീവിതം കഠിനമാക്കി മാറ്റുന്നു. സമകാലീന സംഭവങ്ങളെ കൺസപ്റ്റ് ഫോട്ടോഷൂട്ടിലൂടെ അവതരിപ്പിച്ച് ശ്രദ്ധേയനായ ഫൊട്ടോഗ്രഫർ അരുൺ രാജ് ആർ.നായർ ഈ ആശയമാണ് തന്റെ പുതിയ ഫോട്ടോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും അനുഗ്രഹം വരദാനമായി ലഭിച്ചവർ പോലും മറ്റുള്ളവർക്ക് അതു പകർന്നു നൽകാൻ മറക്കുന്നു. അവർ ചിലരുടെ ജീവിതം കഠിനമാക്കി മാറ്റുന്നു. സമകാലീന സംഭവങ്ങളെ കൺസപ്റ്റ് ഫോട്ടോഷൂട്ടിലൂടെ അവതരിപ്പിച്ച് ശ്രദ്ധേയനായ ഫൊട്ടോഗ്രഫർ അരുൺ രാജ് ആർ.നായർ ഈ ആശയമാണ് തന്റെ പുതിയ ഫോട്ടോ സ്റ്റോറിയിലൂടെ അവതരിപ്പിക്കുന്നത്.

Image Credits: facebook/arunraj.rnair

കാറിൽ തൊട്ടതിന് മർദനം നേരിട്ട നാടോടി ബാലനെ കുറിച്ചുള്ള വാർത്തകൾ കേരള സമൂഹത്തെ പിടിച്ചുലച്ചിരുന്നു. ഈ സംഭവത്തിൽ നിന്നുമാണ് അരുൺ പ്രചോദനം ഉൾകൊണ്ടത്. 

Image Credits: facebook/arunraj.rnair
ADVERTISEMENT

Image Credits: facebook/arunraj.rnair

തെരുവിൽ നിന്നും എടുത്തു വളർത്തിയവൻ തെരുവിലുള്ള കുട്ടികളെ ചവിട്ടിത്തെറിപ്പിക്കുന്ന വേദനിപ്പിക്കുന്നതും നടുക്കുന്നതുമായ കാഴ്ചയാണ് ചിത്രങ്ങളിലുള്ളത്. പ്രാരാബ്ധങ്ങൾക്കിടയിലും മറ്റുള്ളവരിലേക്ക് കരുണയുടെ കൈനീട്ടുന്ന ചില മനുഷ്യർ. അവരുടെ കരുണയുടെ കൈപ്പിടിച്ചവർ ക്രൂരതയുടെ പര്യായമായി മാറുന്ന കാഴ്ച. ചിത്രങ്ങളിലൂടെ അർജുൻ കഥ പറയുമ്പോൾ കണ്ണു നിറയുകയും ഹൃദയം പിടയ്ക്കുകയും ചെയ്യും. 

ADVERTISEMENT

അമൃത, കണ്ണകി, പ്രണവ്, സായൂജ്യ എന്നിവരാണ് അഭിനേതാക്കൾ. ആര്യയാണ് ക്യാപ്ഷൻ എഴുതിയത്. മികച്ച പ്രതികരണമാണ് അരുൺ രാജിന്റെ ഫോട്ടോഷൂട്ടിന് ലഭിക്കുന്നത്.

ADVERTISEMENT

' നാടോടി ബാലനെ ചവിട്ടിത്തെറിപ്പിക്കുന്ന കാഴ്ച ഏതൊരാളെയും പോലെ എന്റെ മനസ്സിനെയും വേദനിപ്പിച്ചിരുന്നു. ആളുകൾക്ക് എങ്ങനെ ഇത്ര ക്രൂരന്മാരാകാൻ പറ്റുന്നുവെന്ന് ചിന്തിച്ചിട്ടുണ്ട്. അതുപോലെ അനാഥരും നിലാംബരുമായ കുട്ടികൾ ഇന്നും നമ്മുടെ സമൂഹത്തിൽ ബാക്കിയാണ്. അവർ പലപ്പോഴും സാമൂഹിക വിരുദ്ധരുടെ ക്രൂരകതൾക്ക് ഇരയാകുന്നു. ഇതെല്ലാം നൽകിയ ചിന്തകളാണ് ഫോട്ടോസ്റ്റോറിയിലേക്ക് ചേർത്തു വച്ചത്. സമൂഹം ഇതേക്കുറിച്ച് ചിന്തിക്കാനോ, ഒരാളെയെങ്കിലും തിരുത്താനോ സാധിച്ചാൽ അത് ഭാഗ്യം' - അരുൺ പറയുന്നു

Content Summary: Arun R Nair's Latest Photostory on Orphan Children Goes Viral