രണ്ട് ചുണ്ടുകൾ ഒരുമിച്ച് ചേർത്തുവച്ച് കണ്ണടച്ച് ഒരുപാട് നേരമിങ്ങനെ ചുംബിച്ചു കൊണ്ടിരിക്കുക. ഇത്രയും മനോഹരമായ മറ്റൊരവസ്ഥ ഭൂമിയിലുണ്ടോ എന്നുപോലും സംശയമാണ്. പരസ്പരം ചുംബനത്തിലൂടെ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ബെത്ത് നീലിനും മൈൽസ് ക്ലൂട്ടിയറും. അണ്ടർവാട്ടർ പ്രണയകഥയിലൂടെ ലോകത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ട് ചുണ്ടുകൾ ഒരുമിച്ച് ചേർത്തുവച്ച് കണ്ണടച്ച് ഒരുപാട് നേരമിങ്ങനെ ചുംബിച്ചു കൊണ്ടിരിക്കുക. ഇത്രയും മനോഹരമായ മറ്റൊരവസ്ഥ ഭൂമിയിലുണ്ടോ എന്നുപോലും സംശയമാണ്. പരസ്പരം ചുംബനത്തിലൂടെ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ബെത്ത് നീലിനും മൈൽസ് ക്ലൂട്ടിയറും. അണ്ടർവാട്ടർ പ്രണയകഥയിലൂടെ ലോകത്തെ വെള്ളത്തിനടിയിലെ ഏറ്റവും ദൈർഘ്യമേറിയ ചുംബനം എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇരുവരും. 

ADVERTISEMENT

മാലിദ്വീപിൽ വച്ചാണ് ഇവർ 4 മിനിറ്റും 6 സെക്കന്റും നേരം ചുംബിച്ചത്. വിവാഹ നിശ്ചയം കഴിഞ്ഞ ദമ്പതികൾ മകൾക്കൊപ്പം ദക്ഷിണാഫ്രിക്കയിലാണ് താമസം. മൂന്നുവർഷം മുമ്പാണ് വെള്ളത്തിനടിയിൽ വച്ച് ചുംബിക്കാം എന്നൊരാശയം രണ്ടുപേരിലുമുണ്ടാകുന്നത്. മുങ്ങൽ വിദഗ്ധരായ ദമ്പതിമാർ പിന്നീട് അതിനുള്ള ശ്രമം തുടങ്ങി. 

ADVERTISEMENT

മുങ്ങൽ വിദഗ്ധനായിട്ടും വളരെയധികം വെല്ലുവിളി നേരിട്ടു. മത്സരത്തിന് മൂന്ന് ദിവസം മുമ്പ് വരെ എനിക്ക് എന്റെ ശ്വാസം പിടിച്ച് നിർത്താൻ പോലും പ്രയാസമായിരുന്നെന്ന് ക്ലൂട്ടിയർ പറഞ്ഞു. ഞങ്ങളുടെ അണ്ടർവാട്ടർ പ്രണയകഥ വെള്ളത്തിനടിയിലെ അത്ഭുതവുമായി പ്രണയത്തിലാകാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് നീൽ പറഞ്ഞു. 

ADVERTISEMENT

13 വർഷം മുമ്പുള്ള 3 മിനിറ്റും 24 സെക്കന്റും ചുംബിച്ചു എന്ന റെക്കോർഡാണ് മറികടന്നത്. 

Content Summary: Couple break Guinness world record of longest underwater kiss