ഇന്ത്യയിൽ മാത്രമല്ല, ലോകത്തെമ്പാടും നിരവധി ആരാധകരുള്ള നടനാണ് ഷാരൂഖ് ഖാൻ. പല രീതിയിലും താരത്തിനോടുള്ള ആരാധന ആളുകൾ പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ഷാരൂഖ് ഖാന്റെ ഒരു ആരാധകൻ പങ്കുവെച്ചൊരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പാക്കിസ്ഥാനിൽ നിന്നുള്ളതാണ് വിഡിയോ. മണലിൽ തീർത്ത കൂറ്റൻ ഷാരൂഖ് ഖാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ മാത്രമല്ല, ലോകത്തെമ്പാടും നിരവധി ആരാധകരുള്ള നടനാണ് ഷാറുഖ് ഖാൻ. പല രീതിയിലും താരത്തിനോടുള്ള ആരാധന ആളുകൾ പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ഷാറുഖ് ഖാന്റെ ഒരു ആരാധകൻ പങ്കുവെച്ചൊരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

പാക്കിസ്ഥാനിൽ നിന്നുള്ളതാണ് വിഡിയോ. മണലിൽ തീർത്ത കൂറ്റൻ ഷാറുഖ് ഖാൻ ചിത്രത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ബലൂചിസ്ഥാനിലെ ഒരു ബീച്ചിലാണ് കിങ് ഖാന്റെ മണൽ ചിത്രം ഒരുക്കിയത്. സമീർ ഷൗക്കത്താണ് ബീച്ചിലെ മണലിൽ തീർത്ത ഷാറുഖ് ഖാന്റെ ചിത്രം പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് വിഡിയോ കണ്ടത്. 

ADVERTISEMENT

Content Summary: Sand portrait of Shah Rukh Khan on Balochistan beach