പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തലയുടെ മകൻ രോഹിത് വിവാഹിതനായി. വ്യവസായിയായ ഭാസിയുടെ മകൾ ശ്രീജ ഭാസി ആണ് വധു. ഇരുവരും ഡോക്ടർമാരാണ്. രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലുമാണ് ജോലി ചെയ്യുന്നത്. ഭരണ–പ്രതിപക്ഷ നേതാക്കളും സാംസ്കാരിക, സിനിമാതാരങ്ങളും ചടങ്ങിൽ‌ സംബന്ധിക്കാനെത്തിയിരുന്നു. മുഖ്യമന്ത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തലയുടെ മകൻ രോഹിത് വിവാഹിതനായി. വ്യവസായിയായ ഭാസിയുടെ മകൾ ശ്രീജ ഭാസി ആണ് വധു. ഇരുവരും ഡോക്ടർമാരാണ്. രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലുമാണ് ജോലി ചെയ്യുന്നത്. ഭരണ–പ്രതിപക്ഷ നേതാക്കരും സാംസ്കാരിക രംഗത്തെ പ്രമുഖരും സിനിമാതാരങ്ങളും ചടങ്ങിൽ‌ സംബന്ധിക്കാൻ എത്തിയിരുന്നു.

വലത്തോട്ടു നോക്കിയാല്‍ :  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന്റെ വിവാഹത്തിനു അങ്കമാലിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യവസായി എം.എ. യൂസഫലിയുടെ തമാശകേട്ട് ചിരിക്കുന്നു. കമല വിജയന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ എന്നിവര്‍ സമീപം. 

മുഖ്യമന്ത്രി പിണറായി വിജയൻ, മുന്‍മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള, മമ്മൂട്ടി, ശശി തരൂര്‍, വെള്ളാപ്പള്ളി നടേശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.എ.യൂസഫലി, എം.ജി.ശ്രീകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അങ്കമാലി ആഡ്ലക്സ് കൺവൻഷൻ സെന്ററിലായിരുന്നു ചടങ്ങുകൾ.

എന്തൊരു തമാശ !:  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന്റെ വിവാഹത്തിനു അങ്കമാലിയിലെത്തിയ  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞ തമാശകേട്ടു പൊട്ടിച്ചിരിക്കുന്നു. വി.പി. സജീന്ദ്രന്‍ എംഎല്‍എ സമീപം. 
"ഉമ്മ" ച്ചന്‍: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന്റെ വിവാഹത്തിനു അങ്കമാലിയിലെത്തിയ  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചെവിയില്‍ രഹസ്യം പറയുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.