ഫ്രെബുവരി 17 നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും അനിതയുടെയും മൂത്തമകൻ രോഹിത്തിന്റെ വിവാഹം. അങ്കമാലി ആഡ്ലക്സ് കൺവെൻഷൻ സെന്ററിലായിരുന്നു ചടങ്ങുകൾ. എറണാകുളും വൈറ്റില സ്വദേശി ഭാസി കെ. നായരുടെ മകൾ ശ്രീജയെയാണു രോഹിത്ത് വിവാഹം കഴിച്ചത്. ഇരുവരും ഡോക്ടർമാരാണ്. രോഹിത് കൊച്ചിയിലും ശ്രീജ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രെബുവരി 17 നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും അനിതയുടെയും മൂത്തമകൻ രോഹിത്തിന്റെ വിവാഹം. അങ്കമാലി ആഡ്ലക്സ് കൺവെൻഷൻ സെന്ററിലായിരുന്നു ചടങ്ങുകൾ. 

എറണാകുളും വൈറ്റില സ്വദേശി ഭാസി കെ. നായരുടെ മകൾ ശ്രീജയെയാണു രോഹിത്ത് വിവാഹം കഴിച്ചത്. ഇരുവരും ഡോക്ടർമാരാണ്. 

ADVERTISEMENT

രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലുമാണ് ജോലി ചെയ്യുന്നത്.

രാഷ്ട്രീയ–സിനിമാ–സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു. 

ADVERTISEMENT

മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതമാണ് എത്തിയത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, സംസ്ഥാനത്തെ മന്ത്രിമാർ, എംഎൽഎമാർ, രാഷ്ട്രീയ നേതാക്കൾ എന്നിവരാൽ സമ്പന്നമായിരുന്നു വേദി.

പരമ്പരാഗത ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ.

ADVERTISEMENT

സിനിമാ താരങ്ങളുടെ സാന്നിധ്യവും ശ്രദ്ധേയമായി. മമ്മൂട്ടി, ജയസൂര്യ, രഞ്ജി പണിക്കർ എന്നിവർ എത്തിയിരുന്നു. 

വിവാഹത്തിനുശേഷം തിരുവനന്തപുരം ഗിരിദീപം ഓഡിറ്റോറിയത്തിലും ഹരിപ്പാട് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലും സ്വീകരണച്ചടങ്ങുകൾ നടത്താനായിരുന്നു തീരുമാനം. എന്നാൽ ഈ സ്വീകരണച്ചടങ്ങുകൾ ഉപേക്ഷിക്കാൻ പിന്നീട് തീരുമാനിച്ചു. 

കാസർകോട് കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകരുടെ കുടുംബങ്ങളെ സഹായിക്കാൻ ഈ തുക ഉപയോഗിക്കാനാണു തീരുമാനം. 

രണ്ട് ആൺമക്കളാണ് രമേശ് ചെന്നിത്തല–അനിത ദമ്പതികൾക്കുള്ളത്. രണ്ടാമത്തെ മകൻ രമിത്ത് സിവിൽ സർവീസിൽ റാങ്ക് നേടിയിരുന്നു.

വിങ്സ് മീഡിയക്കു വേണ്ടി മുൻവീർ അലിയാണു വിവാഹചിത്രങ്ങൾ പകർത്തിയത്.