പ്രിയതാരങ്ങളുടെ നൃത്ത വിഡിയോയാണ് പ്രശംസ പിടിച്ചു പറ്റുന്നത്. തകർപ്പൻ ഹിന്ദി ഗാനങ്ങൾക്കു ഭാവനയും ശിൽപയും നൃത്തം ചെയ്തതോടെ വേദിയില്‍ ആവേശം അലയടിച്ചു. പിന്നീട് മറ്റു താരങ്ങളും ഇവർക്കൊപ്പം ചേർന്നു. ശ്വേതയും ഭാവിവരൻ രാഹുലും എല്ലാം ആസ്വദിച്ച് സദസ്സിൽ ഇരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടിയും അവതാരകയുമായ ശിൽപ ബാലയുടെ സഹോദരിയുടെ വിവാഹ നിശ്ചയ വേദിയിൽ താരമായി ഭാവന. നൃത്തച്ചുവടുകളുമായി വേദിയിൽ ഭാവന തിളങ്ങുകയായിരുന്നു. ശിൽപയുടെ സഹോദരി ശ്വേത വിവാഹനിശ്ചയമാണ് താരസാന്നിധ്യം കൊണ്ടു ശ്രദ്ധേയമായത്. 

സയനോര, രമ്യ നമ്പീശൻ, മൃദുല മുരളി, ഷഫ്ന നിസാം, വിജയ് യേശുദാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിന്റെ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ADVERTISEMENT

പ്രിയതാരങ്ങളുടെ നൃത്ത വിഡിയോയാണ് പ്രശംസ പിടിച്ചു പറ്റുന്നത്. തകർപ്പൻ ഹിന്ദി ഗാനങ്ങൾക്കു ഭാവനയും ശിൽപയും നൃത്തം ചെയ്തതോടെ വേദിയില്‍ ആവേശം അലയടിച്ചു. പിന്നീട് മറ്റു താരങ്ങളും ഇവർക്കൊപ്പം ചേർന്നു.

ശ്വേതയും ഭാവിവരൻ രാഹുലും എല്ലാം ആസ്വദിച്ച് സദസ്സിൽ ഇരുന്നു.