അതിരപ്പിള്ളിയുടെ പശ്ചാത്തലത്തിൽ നടത്തിയ ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ ലോകത്തിന്റെ ശ്രദ്ധ നേടിയിരിക്കുന്നത്. ഐശ്വര്യ–പെബിൻ എന്നിവരാണ് ഈ ഷൂട്ടിലെ നായകനും നായികയും. പ്രണയസുരഭിലമായ നിമിഷങ്ങൾ മികവുറ്റ ഫ്രെയിമുകളിലേക്ക് പകർത്തിയിരിക്കുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യത്യസ്തത തേടിയുള്ള ഓട്ടത്തിലാണ് വെഡ്ഡിങ് ഫൊട്ടോഗ്രഫർമാര്‍. സേവ് ദ് ഡേറ്റ്, പ്രീവെഡ്ഡിങ്, വെഡ്ഡിങ്, പോസ്റ്റ്‌വെഡ്ഡിങ് എന്നിങ്ങനെ ഇനിയും പേരിടാത്ത ഷൂട്ടുകൾ വരെ ഇപ്പോഴുണ്ട്. എല്ലാവർക്കും ‘വെറൈറ്റി’ വേണം. അങ്ങനെയാണെങ്കിൽ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കും. സംഭവം വൈറലാകും. 

അതിരപ്പിള്ളിയുടെ പശ്ചാത്തലത്തിൽ നടത്തിയ ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലായിരിക്കുന്നത്. വ്യത്യസ്തമായ ചിത്രീകരണമാണ് ഷൂട്ടിന്റെ ശ്രദ്ധ നേടുന്നത്. ഐശ്വര്യ–പെബിൻ ദമ്പതികളാണ് ഷൂട്ടിലെ നായകനും നായികയും. പ്രണയസുരഭിലമായ നിമിഷങ്ങൾ മികവുറ്റ ഫ്രെയിമുകളിലേക്ക് പകർത്തിയ ചിത്രങ്ങള്‍ക്ക് സോഷ്യൽ ലോകത്തിന്റെ അഭിനന്ദനം ലഭിക്കുന്നുണ്ട്.

ADVERTISEMENT

ബ്ലാക്ക് പെപ്പറിനു വേണ്ടി ജിജീഷ് കൃഷ്ണനും സംഘവുമാണ് ചിത്രങ്ങൾ പകർത്തിയത്.