ലോക്ഡൗൺ ഇടവേളയ്ക്കുശേഷം പുതുമകൾ തേടി വെഡ്ഡിങ് ഷൂട്ടുകള്‍ വീണ്ടും സജീവമാകുകയാണ്. പഴമയുടെ ചന്തമുള്ള ഒരു അച്ചായൻസ് പ്രീവെഡ്ഡിങ് ഷൂട്ട് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ടോണി ഫിലിപ്പ്– സമിത സാറ എന്നിവരാണ് ഈ ജോഡി. സമിത മുണ്ടും ചട്ടയും ധരിച്ചപ്പോൾ കുപ്പായവും മുണ്ടുമായിരുന്നു ടോണിയുടെ വേഷം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ ഇടവേളയ്ക്കുശേഷം പുതുമകൾ തേടി വെഡ്ഡിങ് ഷൂട്ടുകള്‍ സജീവമാകുകയാണ്. പഴമയുടെ ചന്തമുള്ള ഒരു അച്ചായൻസ് പ്രീവെഡ്ഡിങ് ഷൂട്ട് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ടോണി ഫിലിപ്പ്– സമിത സാറ എന്നിവരാണ് ഈ അച്ചായൻ, അച്ചായത്തി ജോഡി.

സമിത മുണ്ടും ചട്ടയും ധരിച്ചപ്പോൾ കുപ്പായവും മുണ്ടുമായിരുന്നു ടോണിയുടെ വേഷം. കെന്തയും വെന്തിങ്ങയും കയ്യിലൊരു കാലൻ കുടയുമൊക്കെയായി ടിപ്പിക്കൽ അച്ചായൻ– അച്ചായത്തി സ്റ്റൈലിലേക്ക് ഇരുവരും മാറി. പഴയ സ്റ്റൈലൻ വസ്ത്രത്തിൽ രസകരമായ സേവ് ദ് ഡേറ്റ് ചിത്രങ്ങൾ പിറക്കുകയും ചെയ്തു. 

ADVERTISEMENT

കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ട്യൂസ്ഡേ ലൈറ്റ്സ് ആണ് ഈ ഷൂട്ടിനു പിന്നിൽ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഈ പ്രീവെഡ്ഡിങ് ഷൂട്ടിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. 

English Summary : Viral save the date